• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 16, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മണിചെയിന്‍ മാതൃകയില്‍ ആര്‍ വണ്‍ തട്ടിപ്പില്‍ ഇരയായവര്‍ പെരുമ്പാവൂരിലും

by Web Desk 04 - News Kerala 24
August 7, 2022 : 7:53 am
0
A A
0
മണിചെയിന്‍ മാതൃകയില്‍ ആര്‍ വണ്‍ തട്ടിപ്പില്‍ ഇരയായവര്‍ പെരുമ്പാവൂരിലും
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

പെരുമ്പാവൂര്‍: മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ച ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ഓണ്‍ലൈന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ പെരുമ്പാവൂരിലും. ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
തട്ടിപ്പ് നടത്തിയവരില്‍ പ്രധാനികള്‍ കഴിഞ്ഞ ദിവസം പിടിയിലായോടെ പണം നഷ്ടപ്പെട്ടവര്‍ ആശങ്കയിലാണ്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വാടകക്ക് താമസിച്ചിരുന്ന നെല്‍സണ്‍ എന്നയാളാണ് ഇവിടത്തെ പ്രമോട്ടറായി പ്രവര്‍ത്തിച്ചത്. ബിസിനസില്‍ ആളുകളെ ചേര്‍ക്കാന്‍ ഇയാളുടെ കീഴില്‍ മൂന്നുപേര്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്പനിയുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി സാധാരണക്കാരായ പലരും പണം നിക്ഷേപിക്കുകയായിരുന്നു.

ncs-up
Rajan-up
previous arrow
next arrow

തട്ടിപ്പിന്റെ സൂത്രധാരായ പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും തൃശൂര്‍ സ്വദേശി ബാബുവും കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായതോടെ നെല്‍സ‍െൻറ ഫോണ്‍ സ്വിച്ച്ഓഫാണ്. 11,250 രൂപ അടക്കുന്നവര്‍ക്ക് ആറുമാസം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപയും ആര്‍.പി ബോണസായി 81 ലക്ഷവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ALA-up
self
previous arrow
next arrow

നിരവധി പേര്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരും ഓട്ടോ ഡ്രൈവര്‍മാരും തട്ടിപ്പിനിരയായിട്ടുണ്ട്. ബാബു പിടിയിലായ വിവരം അറിഞ്ഞ് ചിലര്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇവരോട് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് അറിയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് പലരും പരാതി നല്‍കാന്‍ സാധ്യതയുണ്ട്. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബിസിനസിന്റെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ യുട്യൂബില്‍ പ്രചരിപ്പിച്ചിരുന്നു. ആളുകളെ ചേര്‍ക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഫിസിക്കല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ പ്രമോട്ടറുമായി ബന്ധപ്പെട്ടവര്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നു. തുടര്‍ന്ന് പലരും തൃശൂരിലെ ഓഫിസിലെത്തിയെങ്കിലും അടഞ്ഞ നിലയിലായിരുന്നു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ജാതി അധിക്ഷേപമെന്നു പരാതി; സിപിഐയിൽ കലഹം

Next Post

ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്; സിപിഎം ആഭ്യന്തര അന്വേഷണം തുടങ്ങി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്; സിപിഎം ആഭ്യന്തര അന്വേഷണം തുടങ്ങി

ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്; സിപിഎം ആഭ്യന്തര അന്വേഷണം തുടങ്ങി

വൈദ്യുതി സ്വകാര്യ മേഖലക്ക് : ബിൽ നടപ്പാക്കാനൊരുങ്ങി സർക്കാർ​; മുന്നറിയിപ്പുമായി കർഷകർ

വൈദ്യുതി സ്വകാര്യ മേഖലക്ക് : ബിൽ നടപ്പാക്കാനൊരുങ്ങി സർക്കാർ​; മുന്നറിയിപ്പുമായി കർഷകർ

ഇന്നലെ കുറഞ്ഞു കൂടിയും ക്ഷീണിച്ച സ്വർണവില ഇന്ന് വിശ്രമിച്ചു

ഇന്നലെ കുറഞ്ഞു കൂടിയും ക്ഷീണിച്ച സ്വർണവില ഇന്ന് വിശ്രമിച്ചു

‘സിനിമ കളക്ഷന്‍ കണക്കുകളില്‍ വന്‍ കള്ളക്കളി’: തമിഴ് സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്

'സിനിമ കളക്ഷന്‍ കണക്കുകളില്‍ വന്‍ കള്ളക്കളി': തമിഴ് സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ പ്രവർത്തന രഹിതമായി

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ പ്രവർത്തന രഹിതമായി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In