• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ വിസി നിയമനം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ചാമക്കാല: ഹർജി ഫയലിൽ സ്വീകരിച്ചു

by Web Desk 04 - News Kerala 24
September 22, 2022 : 5:08 pm
0
A A
0
കണ്ണൂർ വിസി നിയമനം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ചാമക്കാല: ഹർജി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്റെ വാദം കോടതി സെപ്റ്റംബർ 29ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടാണെന്നും ഇതു സത്യപ്രതിജ്ഞാ ലംഘനം ആണെന്നുമാണ് ഹർജിയിലെ ആരോപണം. ഇതിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് ജ്യോതി കുമാർ ചാമക്കാലയുടെ വാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹർത്താൽ: വെള്ളിയാഴ്ചത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

Next Post

വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; കത്തു നൽകി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; കത്തു നൽകി

വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; കത്തു നൽകി

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ എൻഐഎ റെയ്ഡ്: പിടികൂടിയ 11 പേരെ കോടതിയിൽ ഹാജരാക്കും

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ എൻഐഎ റെയ്ഡ്: പിടികൂടിയ 11 പേരെ കോടതിയിൽ ഹാജരാക്കും

കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

കരുവാരക്കുണ്ടിൽ വീണ്ടും കാട്ടുപന്നിവേട്ട, വെടിവെച്ച് കൊന്നത് 14 എണ്ണത്തെ

‘ജിതിനും ചോക്കലേറ്റ് കൊടുത്തു; സിപിഎമ്മും പൊലീസും തീക്കൊള്ളികൊണ്ടു തല ചൊറിയരുത്’

‘ജിതിനും ചോക്കലേറ്റ് കൊടുത്തു; സിപിഎമ്മും പൊലീസും തീക്കൊള്ളികൊണ്ടു തല ചൊറിയരുത്’

സിക്സടിച്ച് സ്റ്റൈലായി കളി തീർത്ത് ക്യാപ്റ്റൻ സഞ്ജു; ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം

സിക്സടിച്ച് സ്റ്റൈലായി കളി തീർത്ത് ക്യാപ്റ്റൻ സഞ്ജു; ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In