കണ്ണൂര്‍∙ കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Copyright © 2021