• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജ്യത്തെ സര്‍ക്കാരിന് ജനങ്ങളോടല്ല താല്‍പര്യം; അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബര്‍ 1 നകം കേരളം മാറും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 3, 2024 : 5:56 pm
0
A A
0
രാജ്യത്തെ സര്‍ക്കാരിന് ജനങ്ങളോടല്ല താല്‍പര്യം;  അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബര്‍ 1 നകം കേരളം മാറും: മുഖ്യമന്ത്രി

ഇടുക്കി> അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ 1 നകം ഇത് യാഥാര്‍ഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.ഇത് നയങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ്. ഇടുക്കി രാജാക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുപ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സര്‍ക്കാരിന് ജനങ്ങളോടല്ല താല്‍പര്യം. സമ്പന്നര്‍ തടിച്ചു കൊഴുത്തുവെന്നും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു.ക്ഷേമ പെന്‍ഷന്‍ അതില്‍ നല്ല ചുവടുവയ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചു.ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് പ്രചരിപ്പിച്ചു. ശുദ്ധാത്മാക്കളായ മലയാളികള്‍ ഇത് വിശ്വസിച്ചു.കഴിഞ്ഞ 5 വര്‍ഷത്തെ അനുഭവം ഇക്കുറി പരിഗണിക്കണം.പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം കേട്ടില്ല.രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളിലും
യുഡിഎഫ് എംപിമാര്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് സത്യദീപത്തിലൂടെ സഭയുടെ നിലപാട് പുറത്തു വന്നു.ഇത് ശരിയായ വിലയിരുത്തലാണ്. മുസ്‌ലിമിനെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതാണ്.ഇതിനെ എതിര്‍ക്കാന്‍ ആരിഫ് അടക്കം 6 എം പി മാര്‍ മാത്രമാണ് ഉണ്ടായത്.എവിടെ പോയിരുന്നു നമ്മുടെ പതിനെട്ട് എം പി മാര്‍ എന്നും അദ്ദേഹം ചോദിച്ചു.

യുഎപിഎ നിയമ ഭേദഗതി കൊണ്ടു വന്നപ്പോഴും കോണ്‍ഗ്രസ് ബി ജെ പി ക്ക് ഒപ്പം ചേര്‍ന്നു.
കരിനിയമത്തിനെതിരെ നിലപാട് എടുത്തില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ബിജെപി വേട്ടയാടുന്നു.കോണ്‍ഗ്രസ് അപ്പോഴും ബി ജെ പി ക്ക് ഒപ്പം നിന്നു. കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ നേതാക്കളെ ബിജെപി വേട്ടയാടിയപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിന്നു.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത് കോണ്‍ഗ്രസ് ആണ്.തെറ്റ് ഇനിയെങ്കിലും കോണ്‍ഗ്രസ് ഏറ്റുപറയണം. കോണ്‍ഗ്രസിന് ഒരു മാറ്റവുമില്ല.അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നിലപാട് എടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്

Next Post

വയനാട്ടിൽ ആനി രാജയും രാഹുലും പത്രിക സമർപ്പിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വയനാട്ടിൽ ആനി രാജയും രാഹുലും പത്രിക സമർപ്പിച്ചു

വയനാട്ടിൽ ആനി രാജയും രാഹുലും പത്രിക സമർപ്പിച്ചു

എസ്ഡിപിഐ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടന; പിന്തുണ സ്വീകരിക്കും: കെ സുധാകരന്‍

എസ്ഡിപിഐ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടന; പിന്തുണ സ്വീകരിക്കും: കെ സുധാകരന്‍

കരുവന്നൂർ: ഇഡിയോട്‌ വിശദീകരണംതേടി ഹൈക്കോടതി

കരുവന്നൂർ: ഇഡിയോട്‌ വിശദീകരണംതേടി ഹൈക്കോടതി

സ്വര്‍ണം കുതിക്കുന്നു; പവന് 51,000 കടന്നു

സ്വര്‍ണം കുതിക്കുന്നു; പവന് 51,000 കടന്നു

നോര്‍ക്ക  ഗാന്ധിഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു

നോര്‍ക്ക ഗാന്ധിഭവന്‍ റോഡ് ആഘോഷപൂര്‍വ്വം തുറന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In