• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം സീറ്റിനായി വാദങ്ങൾ കടുപ്പിച്ച്‌ കോൺഗ്രസ്‌; ഞെട്ടി പി ജെ ജോസഫ്‌

by Web Desk 04 - News Kerala 24
February 11, 2024 : 1:22 pm
0
A A
0
കോട്ടയം സീറ്റിനായി വാദങ്ങൾ കടുപ്പിച്ച്‌ കോൺഗ്രസ്‌; ഞെട്ടി പി ജെ ജോസഫ്‌

കോട്ടയം> വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മത്സരിക്കണമെന്ന വാദം നേതൃത്വത്തിന്‌ മുന്നിൽ ആവർത്തിച്ചുന്നയിച്ച്‌ കോട്ടയം ഡിസിസി. ജോസഫുമായി അകന്നു നിൽക്കുന്ന ഇടുക്കി ഡിസിസിയും ഈ നീക്കത്തിന്‌ പിന്തുണ നൽകുന്നു. ജോസഫ്‌ വിഭാഗത്തിന്‌ ജയസാധ്യതയുള്ള സ്ഥാനാർഥിയില്ലെന്നും ദേശീയ നേതൃത്വവും വിലയിരുത്തുന്നു. 14 ന്‌ ഇക്കാര്യം ജോസഫിനെ അറിയിക്കും.

സംയുക്ത കേരള കോൺഗ്രസിന്‌ അനുവദിച്ച സീറ്റ്‌ ഇത്തവണ ജോസഫ്‌ വിഭാഗത്തിന്‌ നൽകുന്നതിൽ യുക്തിയില്ലെന്ന്‌ കെ സുധാകരനെയും വി ഡി സതീശനെയും ആദ്യഘട്ടത്തിൽ തന്നെ കോട്ടയം ഡിസിസി അറിയിച്ചതാണ്‌. പിന്നീട്‌ വരുന്ന രാജ്യസഭാ, നിയമസഭാ തെരഞ്ഞെടുപ്പു വേളകളിലൊന്നിൽ ജോസഫ്‌ വിഭാഗത്തിനോട്‌ അനുഭാവ സമീപനം കാണിക്കാമെന്നാണ്‌ ഇക്കൂട്ടരുടെ വാദം. സ്ഥാനാർഥി നിർണയ സമിതിയിലുള്ള വർക്കിങ്‌ കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല ഈ വാദത്തിനൊപ്പമാണ്‌.

സീറ്റ്‌ നിർണയത്തിന്റെ അവസാന ഘട്ടത്തിലും കോൺഗ്രസ്‌ കടുംപിടിത്തം തുടരുന്നതിൽ ജോസഫ്‌ വിഭാഗത്തിലും ആശങ്കയുണ്ട്‌. ‘ നിങ്ങളുടെ സ്ഥാനാർഥിയെ പറയൂ’ എന്ന കോൺഗ്രസ്‌ ആവശ്യത്തിന്‌ ഇതുവരെ മറുപടി നൽകാനുമായിട്ടില്ല. പരമാവധി സീറ്റിൽ കോൺഗ്രസ്‌ മത്സരിക്കണന്നെ ദേശീയ നയമാണ്‌ ചെന്നിത്തല പ്രചരിപ്പിക്കുന്നത്‌. ചെറുകക്ഷികൾ ഡൽഹിയിലെത്തിയാൽ എന്തുസമീപനവും സ്വീകരിക്കാമെന്നതും കോൺഗ്രസ്‌ കാണുന്നു. കഴിഞ്ഞ ദിവസം എൻ കെ പ്രേമചന്ദ്രനുണ്ടായ ക്ഷണവും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയും കോൺഗ്രസ്‌ ഗൗരവമായാണ്‌ കാണുന്നത്‌.

സുധാകരനും ജോസഫ്‌ വിഭാഗത്തിന്‌ സീറ്റ്‌ കൊടുക്കാൻ താൽപര്യമില്ല. സതീശനെ കൂടി മെരുക്കി സീറ്റ്‌ പിടിച്ചെടുക്കാനാണ്‌ നീക്കം. യുവ നേതാക്കൾക്ക്‌ മത്സരാവസരം നൽകാൻ ഈ പരീക്ഷണമാകാമെന്നാണ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നിലപാട്‌. ജോസഫ്‌ വിഭാഗത്തിലും മത്സരമോഹികളുടെ തർക്കം മുറുകുകയാണ്‌. ഫ്രാൻസിസ്‌ ജോർജ്‌ സജീവമാകുമ്പോഴും വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ഈ സാഹചര്യവും കോൺഗ്രസ്‌ എടുത്തുകാട്ടുന്നു. ജോസഫോ മകനോ മത്സരിക്കട്ടെയെന്നായിരുന്നു ആദ്യഘട്ടത്തിലെ കോൺഗ്രസ്‌ നിലപാട്‌. മുൻ സിവിൽസർവീസ്‌ ഉദ്യോഗസ്ഥൻ എം പി ജോസഫും മത്സരിക്കണമെന്ന കടുംപിടിത്തത്തിലാണ്‌. ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പൻ പരസ്യമായി സീറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബിജെപിയിൽ പോയി കേന്ദ്രമന്ത്രിയായതും കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയായതും വർക്കിങ്‌ ചെയർമാൻ പി സി തോമസിനെതിരെ എതിരാളികൾ ആയുധമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രധാനമന്ത്രി വിളിച്ചാൽ ഞാനും പോകും’; പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ മുരളീധരൻ

Next Post

പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പിtext_fieldsbookmark_border

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പിtext_fieldsbookmark_border

പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പിtext_fieldsbookmark_border

ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നു -റഷ്യൻ സ്ഥാനപതി

ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നു -റഷ്യൻ സ്ഥാനപതി

ഗോഡ്സെയെ പുകഴ്ത്തി കമന്‍റ്; ഷൈജ ആണ്ടവനെ പൊലീസ് ചോദ്യംചെയ്യുന്നു

ഗോഡ്സെയെ പുകഴ്ത്തി കമന്‍റ്; ഷൈജ ആണ്ടവനെ പൊലീസ് ചോദ്യംചെയ്യുന്നു

ആനയെ തേടി ദൗത്യസംഘം കാട്ടിൽ; സാഹചര്യം അനുയോജ്യമായാൽ മയക്കുവെടി

ആനയെ തേടി ദൗത്യസംഘം കാട്ടിൽ; സാഹചര്യം അനുയോജ്യമായാൽ മയക്കുവെടി

പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് എതിർത്ത കുടുംബത്തിൽ ജനിച്ചു; കഷ്ടപ്പാടുകൾക്കിടെ ആദ്യ ശ്രമത്തിൽ ​സിവിൽ സർവീസ് നേടി വന്ദന സിങ് ചൗഹാൻ

പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് എതിർത്ത കുടുംബത്തിൽ ജനിച്ചു; കഷ്ടപ്പാടുകൾക്കിടെ ആദ്യ ശ്രമത്തിൽ ​സിവിൽ സർവീസ് നേടി വന്ദന സിങ് ചൗഹാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In