• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി , 75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു’

by Web Desk 06 - News Kerala 24
March 9, 2023 : 2:20 pm
0
A A
0
‘കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി , 75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു’

ചെന്നൈ: രാജ്യത്ത് ഇടത് പാർട്ടികൾ ശോഷിച്ച് വരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി.75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു. ഉത്തരവാദിത്ത രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത് 75ആം രൂപീകരണ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യവ്യാപകമായി മതനിരപേക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കും. ആശയ പ്രചാരണത്തിന് ഇലക്ട്രോണിക്, നവ മാധ്യമങ്ങളുടെ ഉപയോഗം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കമായി. മൂന്നുദിവസം നീണ്ടു നിൽക്കുന്ന  പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സമൂഹ വിവാഹത്തോടെയാണ് തുടക്കമായത്. കേരളത്തിൽ നിന്ന് 700 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ലീഗ് രൂപീകരണയോഗം നടന്ന ചെന്നൈയിലെ രാജാജി ഹാളിൽ അന്നത്തെ യോഗത്തിന്‍റെ  പുനരാവിഷ്കാരം സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മറ്റന്നാൾ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം തമിഴ് നാട്മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് ഇരുപതിനായിരം പ്രവർത്തകരെ  യോഗത്തിൽ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്‍റെ  തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോടതി വരുന്നു

Next Post

ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടും

സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടും

വീഴ്‌ചയിലും തളർന്നില്ല; ആംബുലൻസിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതി ആൻ മേരി

വീഴ്‌ചയിലും തളർന്നില്ല; ആംബുലൻസിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതി ആൻ മേരി

ബ്രഹ്മപുരം തീപിടിത്തം; മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം: പ്രോഗ്രസീവ് ടെക്കീസ്

ബ്രഹ്മപുരം തീപിടിത്തം; മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം: പ്രോഗ്രസീവ് ടെക്കീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In