• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിവിലിയൻമാർ കൊല്ലപ്പെടുന്നത് ആശങ്കാജനകം; ഗസ്സയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
October 18, 2023 : 3:20 pm
0
A A
0
സിവിലിയൻമാർ കൊല്ലപ്പെടുന്നത് ആശങ്കാജനകം; ഗസ്സയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 500ലേറെ പേരുടെ ജീവനെടുത്ത ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അപലപിച്ചു. ആക്രമണം നടത്തിയവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു.”ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ നടുക്കം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിന്റെ ഉത്തരവാദികൾ.”മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.ബുധനാഴ്ച ആശുപത്രിക്കു​ നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുഞ്ഞുങ്ങളുൾപ്പെടെ 500 ലേറെ പേരാണ് ​​കൊല്ലപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞു; കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി

Next Post

1992ലെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി; ഒപ്പം കൊല്ലപ്പെട്ടസുഹൃത്തിന്റെ വിവരം തേടി പിതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
1992ലെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി; ഒപ്പം കൊല്ലപ്പെട്ടസുഹൃത്തിന്റെ വിവരം തേടി പിതാവ്

1992ലെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി; ഒപ്പം കൊല്ലപ്പെട്ടസുഹൃത്തിന്റെ വിവരം തേടി പിതാവ്

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിഷേധമുയരണം -ഐ.എൻ.എൽ

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിഷേധമുയരണം -ഐ.എൻ.എൽ

എം ടിക്ക്‌ നിയമസഭാ അവാർഡ്‌; നവംബര്‍ രണ്ടിന് സമ്മാനിക്കും

എം ടിക്ക്‌ നിയമസഭാ അവാർഡ്‌; നവംബര്‍ രണ്ടിന് സമ്മാനിക്കും

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ക്യാഷ് അവാർഡ്: സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ക്യാഷ് അവാർഡ്: സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം ക‍ഴുത്തറുത്തു; ഇരുവരും ആശുപത്രിയിൽ

നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം ക‍ഴുത്തറുത്തു; ഇരുവരും ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In