• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദിയുടേത് അധികാരത്തിന്‍റെ അഹങ്കാരം, കെജ്രിവാളിന്‍റെ അറസ്റ്റിലൂടെ ജനങ്ങളെ വഞ്ചിച്ചു; രൂക്ഷ വിമർശനവുമായി ഭാര്യ സുനിത

by Web Desk 04 - News Kerala 24
March 22, 2024 : 8:05 pm
0
A A
0
മോദിയുടേത് അധികാരത്തിന്‍റെ അഹങ്കാരം, കെജ്രിവാളിന്‍റെ അറസ്റ്റിലൂടെ ജനങ്ങളെ വഞ്ചിച്ചു; രൂക്ഷ വിമർശനവുമായി ഭാര്യ സുനിത

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി ഭാര്യ സുനിത കെജ്രിവാൾ. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നിലെന്ന് സുനിത എക്സിൽ കുറിച്ചു. ഡൽഹിയിലെ ജനങ്ങളെ കേന്ദ്ര സർക്കാർ ചതിച്ചു. കെജ്രിവാളിന്‍റെ ജീവിതം ജനങ്ങൾക്കായി സമർപ്പിച്ചതാണെന്നും സുനിത കെജ്രിവാൾ ചൂണ്ടിക്കാട്ടി.

‘‘അധികാരത്തിന്‍റെ അഹങ്കാരത്താൽ മോദിജി നിങ്ങൾ മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. നിങ്ങൾ എല്ലാവരെയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.

നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പം നിന്നു. അകത്തായാലും പുറത്തായാലും അദ്ദേഹം ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു. ജനനേതാവാണെന്ന് പൊതുജനത്തിന് അറിയാം. ജയ് ഹിന്ദ്’’ -സുനിത കെജ്രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഭർത്താവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഭാര്യ സുനിത മോദിയെ രൂക്ഷമായി വിമർശിച്ചത്.

ഇന്നലെ രാത്രി അറസ്റ്റിലായ കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്: പ്രതിഷേധം കനക്കുന്നു

Next Post

കെജ്​രിവാളിന്‍റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെജ്​രിവാളിന്‍റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ

കെജ്​രിവാളിന്‍റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ

2023-ൽ ആഗോളതലത്തിൽ ബ്ലോക്ക് ചെയ്തത് 33 ദശലക്ഷം മാ​ൽവെയർ ആക്രമണങ്ങൾ

2023-ൽ ആഗോളതലത്തിൽ ബ്ലോക്ക് ചെയ്തത് 33 ദശലക്ഷം മാ​ൽവെയർ ആക്രമണങ്ങൾ

ജാമ്യമില്ല; കെജ്​രിവാൾ ആറു ദിവസം ഇ.ഡി കസ്റ്റഡിയിൽ

ജാമ്യമില്ല; കെജ്​രിവാൾ ആറു ദിവസം ഇ.ഡി കസ്റ്റഡിയിൽ

ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നത്‌: എ എ റഹിം

ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നത്‌: എ എ റഹിം

പ്രതിഷേധം തിളച്ചുമറിഞ്ഞിട്ടും സുപ്രീംകോടതി കുലുങ്ങിയില്ല; ചുവരെഴുത്ത് തിരിച്ചറിഞ്ഞ് കെജ്രിവാൾ കീഴ്കോടതിയിലേക്ക്

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അപലപനീയം: എല്‍ഡിഎഫ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In