• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 1, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മൃഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല ; ‘പട്ടി’ പരാമർശത്തിൽ സുധാകരനോട്‌ ലീഗ്‌

by Web Desk 04 - News Kerala 24
November 4, 2023 : 6:19 am
0
A A
0
മൃഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല ; ‘പട്ടി’ പരാമർശത്തിൽ സുധാകരനോട്‌ ലീഗ്‌
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

മലപ്പുറം: മൃഗങ്ങളുടെ കാര്യത്തിൽ മുസ്ലിംലീഗ്‌ ഇടപെടുന്നില്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘പട്ടി’ പരാമർശത്തോട്‌ പ്രതികരിക്കുകയായിരുന്നു സലാം. സുധാകരൻ മാന്യത കാണിക്കേണ്ടിയിരുന്നുവെന്ന്‌ സലാം പാണക്കാട്ട്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “മനുഷ്യനാണെങ്കിൽ, പ്രത്യേകിച്ച്‌ ഉന്നതസ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം. ഇത്‌ കുറേത്തവണ ഞങ്ങൾ പറഞ്ഞതാണ്‌. ഏത്‌ സാഹചര്യത്തിലാണ്‌ അദ്ദേഹം അങ്ങനൊരു വാക്ക്‌ ഉപയോഗിച്ചത്‌ എന്നത്‌ കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വം പരിശോധിക്കണം’–- പി എം എ സലാം പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

പലസ്‌തീനിലേത്‌ മനുഷ്യാവകാശ വിഷയമാണ്‌. ഏതെങ്കിലും സമുദായത്തിന്റെ കാര്യമല്ല. ഏക സിവിൽകോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ, അന്നത്തെ സാഹചര്യമല്ല ഇപ്പോൾ എന്നായിരുന്നു സലാമിന്റെ മറുപടി. സിപിഐ എം റാലിയിൽ മുസ്ലിംലീഗ്‌ പങ്കെടുക്കുമോ എന്നത്‌ ശനി ഉച്ചയ്‌ക്കുശേഷം കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിക്കും. നേതാക്കൾ ഫോണിൽ ഇക്കാര്യം ചർച്ചചെയ്‌തിട്ടുണ്ട്‌. ഔദ്യോഗിക തീരുമാനമെടുക്കാനാണ്‌ കോഴിക്കോട്ടെ യോഗം. പലസ്‌തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ കോൺഗ്രസ്‌ വിപുലമായ പരിപാടി സംഘടിപ്പിക്കാത്തത്‌ എന്തുകൊണ്ട്‌ എന്നത്‌ അവരോട്‌ ചോദിക്കണം. സിപിഐ എം പരിപാടിയിൽ ലീഗ്‌ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ യുഡിഎഫിൽ ചർച്ചചെയ്യേണ്ടതില്ലെന്നും പി എം എ സലാം പറഞ്ഞു.

ALA-up
self
previous arrow
next arrow

കോഴിക്കോട്ട്‌ സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സംഗമത്തിലേക്ക്‌ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ്‌ ബഷീർ എംപിയുടെ പ്രസ്‌താവനയാണ്‌ കെ സുധാകരനെ പ്രകോപിപ്പിച്ചത്‌. ‘അടുത്ത ജന്മം പട്ടിയാകുന്നതിന്‌ ഇപ്പോഴേ കുരയ്‌ക്കണോ’ എന്നായിരുന്നു ഇതിനുള്ള സുധാകരന്റെ മറുചോദ്യം.

Rajan-up
self
previous arrow
next arrow

മലക്കം മറിഞ്ഞ്‌ സുധാകരന്‍
പലസ്തീൻ റാലിയിൽ മുസ്ലിംലീഗ്‌ പങ്കെടുക്കുന്നത്‌ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി പറഞ്ഞ പട്ടി പരാമർശത്തിൽ മലക്കംമറിഞ്ഞ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും മാധ്യമങ്ങൾ സിപിഐ എമ്മിനെ സഹായിച്ചുവെന്നും സുധാകരൻ പ്രസ്‌താവനയിൽ പറഞ്ഞു. മുസ്ലിംലീഗ്‌ നേതാവ്‌ പി എം എ സലാമിന്റെ രൂക്ഷമായ പ്രതികരണം വന്നതോടെയാണ്‌ മലക്കംമറിച്ചിൽ.

സിപിഐ എമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താൻ ചില കൂലി എഴുത്തുകാരും സിപിഐ എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന വിവാദമെന്ന്‌ സുധാകരൻ പറഞ്ഞു. സാങ്കൽപ്പിക സാഹചര്യം മുൻനിർത്തിയുള്ള ചോദ്യത്തിനാണ് ‘അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഈ ജന്മത്തിൽ കുരയ്‌ക്കണമോയെന്ന്’ തമാശ രൂപേണ പ്രതികരിച്ചത്. കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.

ലീഗ്‌ യുഡിഎഫിലെന്ന്‌ സുധാകരൻ 
ഓർമിപ്പിക്കേണ്ട: 
എം കെ മുനീർ
മുസ്ലിംലീഗ്‌ യുഡിഎഫിലെ കക്ഷിയാണെന്ന കാര്യം കെ സുധാകരൻ ഓർമിപ്പിക്കേണ്ടെന്ന്‌ എം കെ മുനീർ എംഎൽഎ. സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നത്‌ മുസ്ലിംലീഗ്‌ ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുനീർ മാധ്യമങ്ങളോട്‌ പറഞ്ഞു. റാലിയിലേക്ക്‌ ക്ഷണിച്ചതിനെക്കുറിച്ചുള്ള അഭിപ്രായം പാർടിക്കുള്ളിൽ പറയുമെന്നും പാർടി നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കുമെന്നും മുനീർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി

Next Post

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

Related Posts

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

June 29, 2025
ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

June 29, 2025
നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

June 29, 2025
സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

June 29, 2025
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

June 29, 2025
Next Post
നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

ഹണി ട്രാപ്: യുവതിയും സുഹൃത്തും പണം വാങ്ങാൻ എത്തിയപ്പോൾ പിടിയിൽ

ഹണി ട്രാപ്: യുവതിയും സുഹൃത്തും പണം വാങ്ങാൻ എത്തിയപ്പോൾ പിടിയിൽ

ഉ​ത്ത​ര​കൊ​റി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കു​ന്നു

ഉ​ത്ത​ര​കൊ​റി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കു​ന്നു

ക​ർ​ണാ​ട​ക​യി​ലെ ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രെ ബി.​ജെ.​പി

ക​ർ​ണാ​ട​ക​യി​ലെ ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രെ ബി.​ജെ.​പി

ഒമാനിൽ ക​ഴി​ഞ്ഞ മാ​സം അ​നു​ഭ​വ​പ്പെ​ട്ട​ത് അ​സാ​ധാ​ര​ണ ചൂ​ട്

ഒമാനിൽ ക​ഴി​ഞ്ഞ മാ​സം അ​നു​ഭ​വ​പ്പെ​ട്ട​ത് അ​സാ​ധാ​ര​ണ ചൂ​ട്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In