• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

by Web Desk 04 - News Kerala 24
June 18, 2024 : 10:24 pm
0
A A
0
കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ വീണ്ടും പോക്സോ കേസ്. രണ്ട് കേസുകലാണ് കൻ്റോമെൻ്റ് പൊലിസ് രജിസ്റ്റർ ചെയ്തത്. പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മനു റിമാൻഡിലാണ്. ക്രിക്കറ്റ് ക്യാമ്പിലെത്തിയ കുട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയോട് വാഷ്റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

2018ൽ നഗരത്തിലെ സ്റ്റേഡിയത്തിൽ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പിന്നീട് കുട്ടി ചെന്നൈയിലേക്ക് താമസം മാറിപ്പോയി. കഴിഞ്ഞ ദിവസം അതേ സ്റ്റേഡിയത്തിൽ മത്സരത്തിന് എത്തിയ പെൺകുട്ടി മനുവിനെ കാണുകയും ചൈൽഡ് ലൈനിൽ വിളിച്ച് പരാതി അറിയിക്കുകയുമായിരുന്നു. ഇയാൾക്ക് എതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി എയർഹോസ്റ്റസ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

Next Post

ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ ‘മദ്യ ബ്രാന്‍റിന്’ ആഗോള പുരസ്കാരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ ‘മദ്യ ബ്രാന്‍റിന്’ ആഗോള പുരസ്കാരം

ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ 'മദ്യ ബ്രാന്‍റിന്' ആഗോള പുരസ്കാരം

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു, രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ ഇന്ന് വാദം

മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുനർനിര്‍മ്മിക്കുമെന്ന് മന്ത്രി കെ. രാജന്‍

ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുനർനിര്‍മ്മിക്കുമെന്ന് മന്ത്രി കെ. രാജന്‍

തൃശൂരിൽ ബന്ധുക്കളുടെ അടുത്ത് വന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടക സ്വദേശിയെ നാട്ടിലെത്തി അറസ്റ്റ് ചെയ്തു

തൃശൂരിൽ ബന്ധുക്കളുടെ അടുത്ത് വന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടക സ്വദേശിയെ നാട്ടിലെത്തി അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In