• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതിയെ പോലീസ് പിടികൂടി

by Web Desk 06 - News Kerala 24
June 21, 2022 : 7:43 am
0
A A
0
മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതിയെ പോലീസ് പിടികൂടി

തൃശ്ശൂർ : മോഷ്ടിച്ച ബൈക്കുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കുടുക്കി. തിരുവനന്തപുരം അരുവിപ്പാറ സ്വദേശി വിഷ്ണുവിനെ ആണ് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് പിടികൂടിയത്. പുത്തൂർ സ്വദേശി സൂരജ് കുമാറിന്‍റെ ബൈക്കാണ് മാർച്ച് നാലിന് മോഷണം പോയത്. പിറ്റേ ദിവസം പരാതി നൽകിയെങ്കിലും കേസിൽ ഒരു തുമ്പും ഉണ്ടായില്ല.

ജൂണ്‍ പന്ത്രണ്ടിന് ബൈക്കുടമ സൂരജിന് കാട്ടാക്കട പോലീസിൽ നിന്ന് ഒരു നോട്ടീസ് കിട്ടി. ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനായിരുന്നു നോട്ടീസ്. വിവരം സൂരജ് തൃശ്ശൂർ ടൗണ്‍ വെസ്റ്റ് പൊലീസിൽ അറിയിച്ചു. ടൗണ്‍ പോലീസ് കാട്ടക്കടയിൽ എത്തി സിസിടിവി ദൃശ്യം പരിശോധിച്ചു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കാട്ടാക്കടയ്ക്ക് സമീപത്ത് നിന്ന് പിടികൂടി. ഹെൽമെറ്റ് വയ്ക്കാത്തതിനുള്ള പിഴയിലൂടെ വണ്ടി തന്നെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്  സൂരജ്.

ആദ്യം ഒളിച്ചുകളിച്ചെങ്കിലും മോണത്തിൽ വിഷ്ണുവിന് പങ്കുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തായ വർക്കല സ്വദേശി ഫാന്‍റം പൈലി എന്നറിയപ്പെടുന്ന ഷാജിയിൽ നിന്നാണ് വാഹനം കിട്ടിയതെന്നായിരുന്നു വിഷ്ണു പോലീസിനോട് പറഞ്ഞത്. അന്വേഷണത്തിൽ ഇരുവരും ചേർന്നാണ് മോഷണം നടത്തിയതെന്ന് പോലീസിന് വ്യക്തമായി. ഒന്നാംപ്രതിയായ ഷാജി മറ്റൊരു കേസിൽ പെട്ട് നിലവിൽ ജയിലിലാണ്. അറസ്റ്റിലായ വിഷ്ണുവിന്‍റെ പേരിൽ വാഹന മോഷണം ഉൾപ്പടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് ; പ്രധാനികൾ കൊല്ലത്ത് പിടിയിൽ

Next Post

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ചയാളുടെ പോസ്റ്റുമോർട്ടം ഇന്ന്, സർക്കാർ നടപടിയിൽ പ്രക്ഷോഭത്തിന് കെജിഎംസിടിഎ

അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ചയാളുടെ പോസ്റ്റുമോർട്ടം ഇന്ന്, സർക്കാർ നടപടിയിൽ പ്രക്ഷോഭത്തിന് കെജിഎംസിടിഎ

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനാചരണം ; വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനാചരണം ; വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

ചോദ്യംചെയ്യല്‍: സോണിയ വ്യാഴാഴ്ച്ച ഹാജരാകില്ല, രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

അഗ്നിപഥ് പ്രതിഷേധം: സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും, മൂവരുമായി പ്രത്യേക കൂടിക്കാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In