• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടി പൂനം പാണ്ഡേയുടെ മരണം സംബന്ധിച്ച് ആശയ കുഴപ്പം

by Web Desk 04 - News Kerala 24
February 3, 2024 : 9:34 am
0
A A
0
നടി പൂനം പാണ്ഡേയുടെ മരണം സംബന്ധിച്ച് ആശയ കുഴപ്പം

കാൺപൂർ> നടി പൂനം പാണ്ഡെയുടെ രോഗത്തെയും മരണത്തെയും കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ ആശയ കുഴപ്പം. ദേശീയ മാധ്യമങ്ങൾ ഒന്നാകെ മരണത്തെയും രോഗത്തെയും കുറിച്ച് വാർത്തകൾ നൽകി. എന്നാൽ പിന്നീട് നടിയുടെ കുടുംബവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പൊലീസിലോ ബന്ധപ്പെട്ട അധികാരികളിലോ ഇതു സംബന്ധിച്ച് വിവരങ്ങൾ ഇല്ല.

താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണ വിവരം പുറത്തുവന്നത്. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രി അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജർ ഔദ്യോഗിക പേജിൽ കുറിച്ചത്. ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് വിവരം കൈമാറിയത്.

പൂനത്തിന്റെ സഹോദരി മരണ വാർത്ത സ്ഥിരീകരിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് മാനേജർ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് പൂനത്തിന്റെ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. പൂനത്തിന്റെ സഹോദരിയുടെ ഫോൺ സ്വിച്ച് ഓഫാണെന്നും മറ്റ് കുടുംബാംഗങ്ങളെ ആരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒടുവിൽ ​ഗണേഷ് കുമാറിനും സമ്മതിക്കേണ്ടി വന്നു, ഇലക്ട്രിക് ബസുകൾ വന്ന ശേഷം ഇക്കാര്യത്തിൽ കുറവ് സംഭവിച്ചു

Next Post

രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം -രേവന്ത് റെഡ്ഡി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം -രേവന്ത് റെഡ്ഡി

രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം -രേവന്ത് റെഡ്ഡി

ഇറാൻ സേനയുടെ സൈബർവിങ്ങിനെ ലക്ഷ്യമിട്ട് യു.എസ് ഉപരോധം

ഇറാൻ സേനയുടെ സൈബർവിങ്ങിനെ ലക്ഷ്യമിട്ട് യു.എസ് ഉപരോധം

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തി: പ്രതിഫല വിതരണത്തിനായി 31.35 കോടി അനുവദിച്ചു

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തി: പ്രതിഫല വിതരണത്തിനായി 31.35 കോടി അനുവദിച്ചു

20 വർഷം മുൻപ് കോൽക്കളി പഠിപ്പിച്ച ഗുരുനാഥന് ദുബൈയിൽ ശിഷ്യൻമാരു​ടെ ആദരവ്​

20 വർഷം മുൻപ് കോൽക്കളി പഠിപ്പിച്ച ഗുരുനാഥന് ദുബൈയിൽ ശിഷ്യൻമാരു​ടെ ആദരവ്​

താളം തെറ്റി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം; ഡോക്ടർമാരുടെ സേവനമില്ല, രോഗികൾ വലയുന്നു

താളം തെറ്റി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം; ഡോക്ടർമാരുടെ സേവനമില്ല, രോഗികൾ വലയുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In