• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് : ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

by Web Desk 04 - News Kerala 24
August 27, 2022 : 11:07 am
0
A A
0
പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് : ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപ ബോണ്ടും തത്തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യം അടക്കമുള്ള വ്യവസ്ഥകളിലാണ് ഇടക്കാല ജാമ്യം. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിക്കു പറ്റിയ പിഴവു ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.ഓഗസ്റ്റ് 9ന് തോമസ് ഡാനിയലിന്റെ റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു. എന്നാൽ അന്നു കോടതി അവധിയായതിനാൽ റിമാൻഡ് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേക കോടതി ഇറക്കിയിരുന്നില്ല. അതേസമയം, അടുത്ത മാസം 19ന് ഹാജരാകാനും തീയതി നിശ്ചയിച്ചു. ഈ മാസം 9 മുതൽ നിയമവിരുദ്ധ തടങ്കലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടുകയും തുടർന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്തണം

Next Post

സ്ത്രീകൾക്കായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്ത്രീകൾക്കായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം

സ്ത്രീകൾക്കായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം

ഡൽഹിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

ഡൽഹിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തെ തുടർന്ന് വർഗീയ സംഘർഷം: നാല് പൊലീസുകാർക്ക് സസ്‍പെൻഷൻ

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തെ തുടർന്ന് വർഗീയ സംഘർഷം: നാല് പൊലീസുകാർക്ക് സസ്‍പെൻഷൻ

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

സ്വർണ്ണം പൊട്ടിക്കലിന്റെ മുഖ്യആസൂത്രകൻ; 5 പേർ കൊല്ലപ്പെട്ട രാമനാട്ടുകര കേസിലും അർജുൻ ആയങ്കി പ്രതിയാകും

ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത്  99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ

ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത് 99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In