• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

by Web Desk 04 - News Kerala 24
January 30, 2023 : 8:37 pm
0
A A
0
ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മനാമ > ലോകകപ്പ് ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷം മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിക്കും. കുടുംബത്തോടൊപ്പം താമസിക്കാം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
ലോകപ്പ് ആരാധകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനുള്ള വിസയായിരുന്നു ഹയ്യാ കാര്‍ഡ്. ഇക്കാഴിഞ്ഞ ജനുവരി 23ന് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു.

ഭൂരിഭാഗം കാര്‍ഡ് ഉടമകളും രാജ്യം വിട്ടശേഷമാണ് ആഭ്യന്തര മന്ത്രാലയം ഹയ്യാ കാര്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചത്. ലോകകപ്പിന് ഖത്തറില്‍ വന്നവര്‍ക്ക് വീണ്ടും സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്. മന്ത്രാലയം പ്രഖ്യാപിച്ച വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ചായിരിക്കും പ്രവേശനം. കാര്‍ഡ് ഉടമകള്‍ സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷനോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിന്റെ തെളിവോ ഹയ്യ പോര്‍ട്ടലില്‍ നല്‍കണം. ഖത്തറിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം. സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. യാത്രക്ക് മുമ്പ് ഇത് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും വേണം.

ഇവര്‍ക്ക് ‘ഹയ്യ വിത്ത് മി’ സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയും. വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്‍ഗങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇ-ഗേറ്റ് വഴി പുറത്തുകടക്കാം. ഹയ്യാ കാര്‍ഡ് സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ലോകകപ്പ് വേളയില്‍ ഉപയോഗിച്ച എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനർഹമായ മൂന്നുലക്ഷം റേഷൻ കാർഡ് തിരിച്ചെടുത്തു: മന്ത്രി ജി ആർ അനിൽ

Next Post

തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ്‌ അക്രമം: 2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ്‌ അക്രമം: 2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ്‌ അക്രമം: 2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In