• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യ ലഹരിയില്‍ വികാരി: കുര്‍ബാന ചൊല്ലാന്‍ എത്തിയില്ല; പോലീസിനെ വിളിച്ച് നാട്ടുകാര്‍

by Web Desk 04 - News Kerala 24
June 27, 2023 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യ ലഹരിയില്‍ വികാരി: കുര്‍ബാന ചൊല്ലാന്‍ എത്തിയില്ല; പോലീസിനെ വിളിച്ച് നാട്ടുകാര്‍

പള്ളുരുത്തി: മദ്യ ലഹരിയിലായ വികാരി കുര്‍ബാന ചൊല്ലാന്‍ എത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിശ്വാസികള്‍. കണ്ണമാലി കുതിരക്കൂര്‍ക്കരി ഫാത്തിമ മാതാ പള്ളിയിലെ വികാരി നെല്ലിക്ക വേലിയിലാണ് ഞായറാഴ്ച രാവിലെ കുറുബാന ചൊല്ലാന്‍ എത്താഞ്ഞത്. രാവിലെ ഏഴരയോടെ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തിയെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് വികാരി കുര്‍ബാന ഒഴിവാക്കുകയായിരുന്നു.

ഇടവകയില്‍ നടന്ന മരണത്തിന്റെ ശുശ്രൂഷ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വികാരി ഒഴിഞ്ഞു മാറി പള്ളിമേടയുടെ വാതില്‍ അടച്ചതോടെ വിശ്വാസികള്‍ക്ക് ദുരുഹൂത തോന്നി. തുടര്‍ന്ന് പളളിമേടക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് വികാരി മദ്യപിച്ച് മൂന്ന് യുവാക്കളുമായി കിടക്കുന്നത് കണ്ടത്. ഇത് പ്രതിഷേധത്തിനിടയാക്കി. വികാരിയും യുവാക്കളും ലഹരിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ണമാലി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ പനി ബാധിച്ച് 4 വയസ്സുകാരി മരിച്ചു

Next Post

ക്രമസമാധാന പരിപാലന ചുമതല തരൂ, ഡൽഹിയെ സുരക്ഷിത നഗരമാക്കാം: കേജ്‌രിവാൾ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ക്രമസമാധാന പരിപാലന ചുമതല തരൂ, ഡൽഹിയെ സുരക്ഷിത നഗരമാക്കാം: കേജ്‌രിവാൾ

ക്രമസമാധാന പരിപാലന ചുമതല തരൂ, ഡൽഹിയെ സുരക്ഷിത നഗരമാക്കാം: കേജ്‌രിവാൾ

എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

സ്വവർ​ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാർ ബലംപ്രയോ​ഗിച്ച് മാറ്റിയെന്നാരോപണം; അന്വേഷണത്തിന് പൊലീസ്

സ്വവർ​ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാർ ബലംപ്രയോ​ഗിച്ച് മാറ്റിയെന്നാരോപണം; അന്വേഷണത്തിന് പൊലീസ്

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ; ദുബായിലും ഷാർ‍ജയിലും മലയാളം ഈദ്ഗാഹുകളും

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ; ദുബായിലും ഷാർ‍ജയിലും മലയാളം ഈദ്ഗാഹുകളും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021