• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സോറിയാസിസ് രോഗം നേരത്തെ തിരിച്ചറിയാം ; ശ്രദ്ധിക്കേണ്ടത്…

by Web Desk 06 - News Kerala 24
May 20, 2023 : 12:00 pm
0
A A
0
സോറിയാസിസ് രോഗം നേരത്തെ തിരിച്ചറിയാം ; ശ്രദ്ധിക്കേണ്ടത്…

പലരും പേടിയോടെ നോക്കികാണുന്ന രോ​ഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല എന്നതാണ് ആദ്യം അറി‍ഞ്ഞിരിക്കേണ്ടത്. ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.  ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാൻ ഇടയാക്കുന്ന സോറിയാസിസ് വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്. ഇത് ചൊറിച്ചിലും വേദനയുമുള്ള കട്ടിയുള്ളതും ചുവന്നതും ചെതുമ്പൽ നിറഞ്ഞതുമായ ചർമ്മത്തിന്റെ പാടുകൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തും ഈ അവസ്ഥ ഉണ്ടാകാം. എന്നാൽ തലയോട്ടി, കൈമുട്ട്, കാൽമുട്ടുകൾ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറുമൂലമാണ് സോറിയാസിസ് ഉണ്ടാകുന്നത്. ഇത് ചർമ്മകോശങ്ങളെ സാധാരണയേക്കാൾ വേഗത്തിൽ പെരുകാൻ പ്രേരിപ്പിക്കുന്നു. തൽഫലമായി ചർമ്മത്തിന്റെ കട്ടിയുള്ളതും ചെതുമ്പലും നിറഞ്ഞ പാടുകൾ വർദ്ധിക്കുന്നു. സമ്മർദ്ദം, അണുബാധകൾ, ചില മരുന്നുകൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ ഈ പ്രശ്നം ​ഗുരുതരമാകാം.

മാത്രമല്ല, ചൂടും വിയർപ്പും സോറിയാസിസിനെ കൂടുതൽ വഷളാക്കും. കാരണം വിയർപ്പ് ചർമ്മത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. കൂടാതെ,ഇത് സോറിയാസിസ് ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യും.

സൂര്യപ്രകാശം കൊള്ളുന്നത് ചില ആളുകൾക്ക് സോറിയാസിസിനെ നല്ല രീതിയിൽ സ്വാധീനിക്കും. സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് (UV) രശ്മികൾ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് സോറിയാസിസ് നിയന്ത്രിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

സോറിയാസിസ് രോ​ഗികൾ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

നന്നായി വെള്ളം കുടിക്കുക…

വേനൽക്കാലത്ത് ചർമ്മത്തെ ജലാംശം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണം സോറിയാസിസ് ലക്ഷണങ്ങളെ വഷളാക്കും. ഇത് വരൾച്ച, അടരൽ, ചൊറിച്ചിൽ എന്നിവയിലേക്ക് നയിക്കുന്നു. നിർജ്ജലീകരണം തടയാൻ പ്രതിദിനം കുറഞ്ഞത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.

സൺസ്ക്രീൻ ഉപയോഗിക്കുക…

സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ സോറിയാസിസ് ജ്വലനം ഉണ്ടാകാം. സാധ്യമാകുമ്പോഴെല്ലാം നീളൻ കൈയുള്ള ഷർട്ടുകൾ, തൊപ്പികൾ, സൺഗ്ലാസുകൾ എന്നിവ പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക. കുറഞ്ഞത് 30 എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

മോയ്സ്ചറൈസറുകൾ ഉപയോ​ഗിക്കുക…

ചർമ്മം മൃദുവായി നിലനിർത്താൻ മോയ്സ്ചറൈസറുകൾ ഇടയ്ക്കിടെ പുരട്ടുക. ഇത് സോറിയാസിസ് ജ്വലനം തടയും. ചർമ്മം വരണ്ട് പൊട്ടുന്നത് തടയാനും മോയ്സ്ചറൈസറുകൾ ​ഗുണം ചെയ്യും.

മദ്യം, പുകവലി ഒഴിവാക്കാം…

മദ്യം, പുകവലി, സമ്മർദ്ദം എന്നിവ പോലുള്ള ചില കാര്യങ്ങൾ സോറിയാസിസ് ലക്ഷണങ്ങൾ വഷളാകുന്നതിന് കാരണമാകും. ഇവ പരമാവധി ഒഴിവാക്കുകയും സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കാൻ ഡോക്ടറുടെ സഹായം തേടുകയും ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക…

സോറിയാസിസിന് പ്രത്യേക ഭക്ഷണക്രമമൊന്നുമില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ചതും മധുരമുള്ളതുമായ എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

പതിവായി കുളിക്കുക…

പതിവായി കുളിക്കുന്നത് ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കാനും സോറിയാസിസ് ജ്വലനം തടയാനും സഹായിക്കും. മൃദുവായ, സുഗന്ധമില്ലാത്ത സോപ്പുകൾ ഉപയോഗിക്കുക. വളരെ കഠിനമായി സ്‌ക്രബ്ബിംഗ് ഒഴിവാക്കുക. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണമല കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവർക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 45 പേർക്കെതിരെ കേസ്

Next Post

ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല: വി ഡി സതീശൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല: വി ഡി സതീശൻ

ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല: വി ഡി സതീശൻ

‘അരിക്കൊമ്പൻ അരിയും, ചക്കക്കൊമ്പൻ ചക്കയും, പിണറായി കേരളത്തെ തന്നെയും ചാമ്പുന്നു’; പരിഹസിച്ച് കെ സുധാകരൻ

'അരിക്കൊമ്പൻ അരിയും, ചക്കക്കൊമ്പൻ ചക്കയും, പിണറായി കേരളത്തെ തന്നെയും ചാമ്പുന്നു'; പരിഹസിച്ച് കെ സുധാകരൻ

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് അരീക്കോട് മഹാദേവൻ; കാട്ടാനക്കൂട്ടത്തിന്‍റെ ക്രൂരത, നാട്ടാനയ്ക്ക് പരിക്ക്

ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് അരീക്കോട് മഹാദേവൻ; കാട്ടാനക്കൂട്ടത്തിന്‍റെ ക്രൂരത, നാട്ടാനയ്ക്ക് പരിക്ക്

സുഹൃത്തിന്‍റെ ഗര്‍ഭം അലസി, ബേബി ഷവര്‍ സമ്മാനം തിരികെ ചോദിക്കാമോയെന്ന് കുറിപ്പ്; ഉപദേശിച്ച് നെറ്റിസണ്‍സ്

സുഹൃത്തിന്‍റെ ഗര്‍ഭം അലസി, ബേബി ഷവര്‍ സമ്മാനം തിരികെ ചോദിക്കാമോയെന്ന് കുറിപ്പ്; ഉപദേശിച്ച് നെറ്റിസണ്‍സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In