• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി

by Web Desk 06 - News Kerala 24
February 12, 2024 : 10:20 am
0
A A
0
കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി

ചെന്നൈ: വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച വീഡിയോയിലൂടെയാണ് നിരോധനം അറിയിച്ചത്. കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകരുതെന്ന് ​ഗവർണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മിഠായിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജൻ വീഡിയോയിൽ പറഞ്ഞു.

പഞ്ഞി മിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഷപദാർത്ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ അടച്ചിടും. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം കുട്ടികൾക്ക് നൽകരുതെന്ന് ആളുകൾ അറിഞ്ഞിരിക്കണമെന്നും ഇവർ പറഞ്ഞു.

എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് പഞ്ഞി മിഠായി വിൽക്കാൻ അനുമതി നൽകിയേക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം, റോഡാമൈൻ ബിയെ (RhB) കൃത്രിമ നിറത്തിനായാണ് ഉപയോ​ഗിക്കുന്നത്. ഭക്ഷണവുമായി കലർന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ കോശങ്ങളിലും ടിഷ്യൂകളിലും ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കും. മാത്രമല്ല, ദീർഘകാല ഉപയോഗം കരൾ പ്രവർത്തനത്തെ ബാധിക്കും. ക്യാൻസർ പോലുള്ള ഗുരുതരമായ രോ​ഗങ്ങൾക്കും കാരണമാകും. ചെറിയ കാലയളവിൽ വലിയ അളവിൽ ഉപയോ​ഗിച്ചാൽ വിഷബാധയുമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പള്ളിയിൽ വെടിയുതിർത്ത യുവതിയെ വെടിവെച്ച് കൊന്ന് പൊലീസ്; സംഭവം അമേരിക്കയിലെ മെഗാ ചർച്ചിൽ

Next Post

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘വായ്പാപരിധിയിൽ കേന്ദ്രത്തിന്‍റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണ്’കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ കാട്ടാന ആക്രമണം; ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

രവീന്ദ്ര ജഡേജയുടെ പിതാവിന്‍റെ ആരോപണം, മാധ്യമങ്ങളോട് ചൂടായി റിവാബ ജഡേജ

രവീന്ദ്ര ജഡേജയുടെ പിതാവിന്‍റെ ആരോപണം, മാധ്യമങ്ങളോട് ചൂടായി റിവാബ ജഡേജ

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല, കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല; മുഖ്യമന്ത്രി പിണറായി സഭയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In