• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ

by Web Desk 04 - News Kerala 24
January 25, 2024 : 7:42 pm
0
A A
0
സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ സവർണ സർക്കാരാവരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജാതി സെൻസസ് വിഷ യത്തിൽ കെ.പി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നോക്ക സംവരണ മാനദണ്ഡങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്. പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വന്ന സ്വകാര്യവത്‌കരണ പ്രക്രിയയിൽ പൊതു ആസ്‌തികൾ വിനിയോഗിച്ചിട്ടും നിയമ പരിരക്ഷ ഇല്ലാത്തതിനാൽ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇതുമൂലമുണ്ടാകുന്ന സാമൂഹ്യാന്തരം പഠിക്കാനും പരിഹരിക്കാനും സാമൂഹ്യ സാമ്പത്തിക ജാതി സെൻസസിലൂടെ കഴിയും ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ജാതി സെൻസസ് നടപ്പാക്കി സാമൂഹ്യനീതിയുടെ പക്ഷം ചേരുമ്പോഴും കേരളം ആശയവ്യക്തതയില്ലാതെ മൗനം പാലിക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസ് ജാതി സെൻസസിനായി നിലകൊള്ളുമ്പോഴും സംസ്ഥാനത്ത് ഇക്കാര്യത്തിൽ നിലപാടില്ലാത്ത അവസ്ഥയിലാണ്

ആധുനിക ജനാധിപത്യ സമൂഹത്തിൽ പ്രതിലോമകരമായ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ സാമജപ യാത്രയുടെ കേസ്സുകൾപോലും മറ്റുചെയ്യുന്ന സർക്കാർ ജീവൽപ്ര ജ‌നങ്ങളുടെ പരിഹാരത്തിനായി പട്ടിക വിഭാഗങ്ങൾ നടത്തിയ സമരങ്ങളുടെ പേരിലെടുത്തിട്ടുള്ള കേസുകൾ വറ്റുചെയ്യാൻ തയ്യാറാകണമെന്നും പട്ടിക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു പരിഹാദമില്ലെങ്കിൽ യോജിച്ചുള്ള തുടർ പ്രക്ഷോദങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കെ. സുരേന്ദ്രൻ

Next Post

ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

‘കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം’; മുഖ്യമന്ത്രി

'കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം'; മുഖ്യമന്ത്രി

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകൻ ഒളിവില്‍

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകൻ ഒളിവില്‍

വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In