• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊടും ക്രൂരത; കണ്ണ് പോലും തുറക്കാത്ത നായക്കുഞ്ഞുങ്ങളെ ചാക്കിലാക്കി ടാറിട്ട റോഡിൽ അടിച്ചു കൊന്നു

by Web Desk 04 - News Kerala 24
November 10, 2022 : 10:23 pm
0
A A
0
കൊടും ക്രൂരത; കണ്ണ് പോലും തുറക്കാത്ത നായക്കുഞ്ഞുങ്ങളെ ചാക്കിലാക്കി ടാറിട്ട റോഡിൽ അടിച്ചു കൊന്നു

ഷൊർണൂർ: ഭൂമിയിൽ ജനിച്ച് വീണ് ദിവസങ്ങൾ മാത്രമായ കണ്ണ് പോലും തുറക്കാത്ത അഞ്ച് നായകുഞ്ഞുങ്ങൾക്ക് നേരെ ഉപമിക്കാനാവാത്ത ക്രൂരത. നായക്കുഞ്ഞുങ്ങളെ ചാക്കിലാക്കി കൊണ്ട് വന്ന് ടാറിട്ട റോഡിൽ അടിച്ചു കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡില്‍ നായ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അഞ്ച് നായകുഞ്ഞുങ്ങളിൽ ഒരെണ്ണം മൃതപ്രായമായി തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ കരഞ്ഞ് ശബ്‍ദമുണ്ടാക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്.

ചാക്കിലാക്കി റോഡിലടിച്ച സമയത്ത് പരിക്കേറ്റ് തെറിച്ച് പോയതാവാം ഈ നായ കുഞ്ഞ്. തല പൊട്ടിയും വയർ പിളർന്നും ഉടൽപ്പൊട്ടിയും ചതഞ്ഞരഞ്ഞും റോഡിൽ ചത്ത നിലയിലാണ് മറ്റ് നായക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. തെരുവ് നായ ജന്മം നൽകിയ കുഞ്ഞുങ്ങളെ ആരോ ചാക്കിലാക്കി ഷൊര്‍ണൂര്‍ പൊതുവാൾ ജംക്ഷന് സമീപമുള്ള വിജനമായ ചെറിയ ബൈപാസ് റോഡിൽ എത്തിച്ച് അടിച്ച് കൊന്നതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന് സമീപം രണ്ട് വീടുകളുണ്ട്. ഇതിന് സമീപത്താണ് ആരോ ഇത്തരമൊരു ക്രൂരത ചെയ്തിരിക്കുന്നത്. പ്രസവിച്ച തെരുവ് നായയെ എന്ത് ചെയ്തു എന്ന കാര്യത്തില്‍ വ്യക്തയില്ല. തെരുവ് നായകളോടുള്ള വിദ്വേഷം മനുഷ്യർ നായ കുഞ്ഞുങ്ങളോട് വരെ തീർക്കുന്നതിന്‍റെ നേർചിത്രമായി ഇതിനെ കണക്കാക്കാമെന്നാണ് മൃഗസ്നേഹികൾ ഈ വിഷയത്തോട് പ്രതികരിക്കുന്നത്. പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നായയുടെ കടിയേറ്റവർ പേവിഷ വാക്സിനെടുത്തിട്ടും മരിച്ചത് വാക്സിൻ ഗുണനിലവാരത്തിലെ പ്രശ്നം കൊണ്ടല്ലെന്ന് വിദഗ്ദ സമിതി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വാക്സിനെടുത്തിട്ടും മരിച്ചവർക്ക്, വാക്സിൻ ഫലിക്കാത്ത വിധമുള്ള ആഴത്തിലും; മുഖം , മുൻകൈ പോലുള്ള ഭാഗങ്ങളിൽ കടിയേറ്റതുമാണ് മരണകാരണമായതെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി തുടർ നടപടികളിലേക്ക് കടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

Next Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയിട്ട് 2 ദിവസം; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയിട്ട് 2 ദിവസം; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

മുതുകുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അക്രമം; പിന്നിൽ ബിജെപി, നടപടി വേണമെന്നും കോൺ​ഗ്രസ്

മുതുകുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അക്രമം; പിന്നിൽ ബിജെപി, നടപടി വേണമെന്നും കോൺ​ഗ്രസ്

സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം; ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി അറസ്റ്റിൽ

സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം; ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In