• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൂരം കലക്കിയെന്ന പിവി അന്‍വറിന്‍റെ ആരോപണം, എഡിജിപിക്കെതിരെ തൃശൂർ പൊലീസിൽ പരാതി

by Web Desk 06 - News Kerala 24
September 2, 2024 : 11:48 am
0
A A
0
പൂരം കലക്കിയെന്ന പിവി അന്‍വറിന്‍റെ ആരോപണം, എഡിജിപിക്കെതിരെ തൃശൂർ പൊലീസിൽ പരാതി

തൃശ്ശൂര്‍: എഡിജിപി  അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം. ഹൈക്കോടതിയിലെ അഭിഭാഷകനായ വി ആർ അനൂപ് ആണ് പരാതി നൽകിയത്. അതിനിടെയാണ് കരേള പൊലീസ് അസോസിയേഷന്‍റെ സമ്മേളന വേദിയില്‍ എംആര്‍അജിത്കുമാറിനെതിരെ മുഖ്യമന്ത്രി  അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.

സംസ്ഥാന പൊലീസ് നേരിടുന്നത് ചരിത്രത്തിലില്ലാത്ത വിധം നാണക്കേടും  പ്രതിസന്ധിയുമാണ്. ക്രമസമാധാന ചുമതലയുള്ള എഡജിപിക്കെതിരെ അഴിമതി ആരോപണവും  സ്വജനപക്ഷപാതവും ഉന്നയിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ കീഴില് ജോലി ചെയ്യുന്ന ഒരു എസ് പി.പി വി അന്‍വര്‍ എം എല് എയും  പത്തനംതിട്ട എസ് പി സുജിത് ദാസും തമ്മിലുള്ള ടെലിഫോണ് സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ  നടന്നത് നാടകീയ രംഗങ്ങള്‍. എഡിജിപിയെ കാണാന് തിരുവനന്തപുരത്തെത്തിയ സുജിത് ദാസിനെ ക്യാബിനില് കയറ്റാന് പോലും എം ആര് അജിത് കുമാര് തയ്യാറായില്ല. മാത്രമല്ല സുജിതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്ഡകുകയും ചെയ്തു.

പൊലീസ് സേനക്കും സര്ക്കാരിനും നാണക്കേട് ഉണ്ടാക്കി സുജിതിനോട് അടിയന്തിരമായി ക്രമസമാധാന ചുമതല ഒഴിയാന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് സുജിത് മൂന്ന് ദിവസത്തെ  അവധിയില് പ്രവേശിച്ചത്. ഇന്ന് വൈകിട്ടോടെ തന്നെ സുജിതിനെതിരെ  അച്ചടക്കനടപടിയും വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചേക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എഡിജിപി കവടിയാറിൽ കൊട്ടാരം പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു’; വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

Next Post

26 എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മഴക്കെടുതിയിൽ ആന്ധ്ര, തെലങ്കാന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
26 എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മഴക്കെടുതിയിൽ ആന്ധ്ര, തെലങ്കാന

26 എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മഴക്കെടുതിയിൽ ആന്ധ്ര, തെലങ്കാന

മുഖ്യമന്ത്രിയേയും സർക്കാരിനേയും പുകഴ്ത്തി എംആർ അജിത്കുമാർ; ചെയ്ത നല്ല കാര്യങ്ങൾ പുറത്ത് വരാറില്ലെന്ന് പരാമർശം

മുഖ്യമന്ത്രിയേയും സർക്കാരിനേയും പുകഴ്ത്തി എംആർ അജിത്കുമാർ; ചെയ്ത നല്ല കാര്യങ്ങൾ പുറത്ത് വരാറില്ലെന്ന് പരാമർശം

‘എഡിജിപി അജിത് കുമാർ സോളാർ കേസ് അട്ടിമറിച്ചു; പ്രതികളിൽ നിന്ന് പണം വാങ്ങി നല്‍കാമെന്ന് സരിതക്ക് ഉറപ്പ് നൽകി’

'എഡിജിപി അജിത് കുമാർ സോളാർ കേസ് അട്ടിമറിച്ചു; പ്രതികളിൽ നിന്ന് പണം വാങ്ങി നല്‍കാമെന്ന് സരിതക്ക് ഉറപ്പ് നൽകി'

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

പി.വി.അന്‍വറിന് തിരിച്ചടി ; വായ്പ തിരിച്ചടക്കാത്തതിന് ജപ്തി നോട്ടീസ്

'എൻ്റെ ജീവന് ഭീഷണി'; ​ഗുരുതര ആരോപണങ്ങൾക്ക് പിറകെ തോക്ക് ലൈസൻസിനായി പിവി അൻവർ, അപേക്ഷ നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In