• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബാങ്കിങ് പ്രതിസന്ധിയെക്കുറിച്ച് ചോദ്യം; പ്രെസ് മീറ്റില്‍ നിന്നും ജോ ബൈഡൻ ഇറങ്ങിപ്പോയി; വീഡിയോ വൈറൽ

by Web Desk 06 - News Kerala 24
March 14, 2023 : 2:21 pm
0
A A
0
കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിങ്ടൺ: ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് മറുപടി പറയാതെ ബൈഡൻ തിരിഞ്ഞു നടക്കുകയായിരുന്നു. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ. വൈറ്റ് ഹൗസിന്റെ യു ട്യൂബ് ചാനലിലായിരുന്നു വീഡിയോ പുറത്തുവിട്ടത്. നാൽപ്പത് ലക്ഷത്തിന് മുകളിലാണ് വീഡിയോയുടെ കാഴ്ച്ചക്കാർ. അതേസമയം, കമന്റ് ബോക്സ് ഓഫാക്കിയ നിലയിലായത് കൂടുതൽ പ്രതികരണങ്ങൾക്ക് ഇടവരുത്തുകയായിരുന്നു.

ഇത് ആദ്യമായല്ല ജോ ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചൈനയിലെ ചാരബലൂൺ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും ബൈഡന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ  ബൈഡൻ ഇറങ്ങിപ്പോവുകയായിരുന്നു. നിലവിൽ അമേരിക്ക ബാങ്കിങ് തകർച്ച നേരിടുകയാണ്. സി​ഗ്നേച്ചർ ബാങ്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാൽ നിക്ഷേപം സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. സിലിക്കൻ വാലി ബാങ്കിലും സി​ഗ്നേച്ചർ ബാങ്കിലും നിക്ഷേപം നടത്തിയവർക്ക് തിങ്കഴാഴ്ച്ച മുതൽ പണം പിൻവലിക്കാമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭോപ്പാൽ വാതക ദുരന്തം: ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Next Post

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

ആർആർആർ ഒരുക്കിയത് മോദിയെന്ന് പറയരുതെന്ന് ഖ‍ര്‍ഗെ, രാഷ്ട്രപതി ഭവന് മുന്നിൽ ഡാൻസ് കളിച്ചാലോയെന്ന് എംപി

ആർആർആർ ഒരുക്കിയത് മോദിയെന്ന് പറയരുതെന്ന് ഖ‍ര്‍ഗെ, രാഷ്ട്രപതി ഭവന് മുന്നിൽ ഡാൻസ് കളിച്ചാലോയെന്ന് എംപി

വേനൽക്കാലത്ത് കഴിക്കേണ്ട അഞ്ച് പഴങ്ങൾ…

വേനൽക്കാലത്ത് കഴിക്കേണ്ട അഞ്ച് പഴങ്ങൾ...

അദാനി, രാഹുല്‍ വിഷയങ്ങളിൽ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം, പരാമർശം പിൻവലിക്കും വരെ സഹകരിക്കില്ലെന്ന് കോൺഗ്രസ്

അദാനി, രാഹുല്‍ വിഷയങ്ങളിൽ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം, പരാമർശം പിൻവലിക്കും വരെ സഹകരിക്കില്ലെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി; മറ്റ് പര്‍ട്ടി നേതാക്കള്‍ പ്രയോഗികമാകണമെന്ന് തേജസ്വി

'അത് എന്റെ സഹോദരിമാരുടെ ആഭരണം ഊരിവാങ്ങിയതാണ്, അല്ലാതെ കണ്ടുകെട്ടിയ സ്വത്ത് അല്ല'; ഇഡിക്കെതിരെ തേജസ്വി യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In