• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

by Web Desk 04 - News Kerala 24
June 1, 2024 : 7:35 pm
0
A A
0
നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

പുതുതലമുറയുടെ ഇഷ്ട വസ്ത്രമാണ് ജീൻസ്. എന്നാല്‍ പലരും ജീന്‍സുകള്‍ കഴുകാറില്ല. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിക്കാതെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യാം എന്നതു കൊണ്ടാണ് പലരും ഇവ കഴുകാന്‍ മടിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം? കുറഞ്ഞത് ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകണം എന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇഷ ബൻസാലി പറയുന്നത്. കഴുകാതെ അധിക നാള്‍ അവ ഉപയോഗിക്കുന്നത് ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഡെനിം ഫാബ്രിക് പൊതുവേ കഴുകാതെ തന്നെ ദീർഘനാള്‍ നിലനില്‍ക്കുന്നതാണ്. വസ്ത്രങ്ങളിൽ പൊടിയോ അഴുക്കോ കറകളോ ഇല്ലെങ്കിൽ, ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ജീൻസ് കഴുകിയാല്‍ മതിയെന്നും ഇഷ ബൻസാലി പറയുന്നു. വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് ഉപയോഗിച്ച് അവ കഴുകുന്നതാണ് നല്ലതെന്നും ഇഷ ബൻസാലി പറയുന്നു. വാഷിങ് മെഷീനില്‍ ഇടാതെ ജീന്‍സ് കൈ കൊണ്ട് അലക്കുന്നതാകും നല്ലത്. അതുപോലെ തണുത്ത വെള്ളത്തില്‍ തന്നെ ഇവ കഴുകുക. ഒരുപാട് നേരം വെയിലില്‍ ഉണക്കുന്നത് ഇവയുടെ നിറം മങ്ങാന്‍ കാരണമായേക്കാം.

സാധാരണയായി മൂന്ന് മുതൽ 10 വരെ തവണ വരെയൊക്കെ ജീന്‍സ് കഴുകാതെ ഉപയോഗിക്കാം എന്നാണ് സ്റ്റൈലിസ്റ്റായ ജാൻവി പള്ളിച്ച പറയുന്നത്. വൃത്തിയായി സൂക്ഷിച്ചാല്‍ ഇവയുടെ നിറം നിലനിർത്താൻ കഴിയും. കഴുകുന്നതിന്‍റെ എണ്ണം കുറയ്ക്കുന്നത് ജീന്‍സ് കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സഹായിക്കും. എന്നാലും ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാന്‍ ഇടയ്ക്കൊക്കെ ഇവ കഴുകുന്നതാകും നല്ലത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

Next Post

യുഎഇയുടെ മധ്യസ്ഥത; 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യുഎഇയുടെ മധ്യസ്ഥത; 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം

യുഎഇയുടെ മധ്യസ്ഥത; 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം

8,333 കോടി, വിവാഹമോചനക്കേസിൽ വ്യവസായി മുൻഭാര്യയ്‍ക്ക് നൽകേണ്ട തുക

8,333 കോടി, വിവാഹമോചനക്കേസിൽ വ്യവസായി മുൻഭാര്യയ്‍ക്ക് നൽകേണ്ട തുക

എൻഡിഎയ്ക്ക് 359 സീറ്റുകളെന്ന് റിപ്പബ്ലിക് പി-മാർക്ക് എക്സിറ്റ്പോൾ; ഇന്ത്യ സംഖ്യത്തിന് 154

എൻഡിഎയ്ക്ക് 359 സീറ്റുകളെന്ന് റിപ്പബ്ലിക് പി-മാർക്ക് എക്സിറ്റ്പോൾ; ഇന്ത്യ സംഖ്യത്തിന് 154

ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ടി20 ലോകകപ്പ് സന്നാഹത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്! കോലിയില്ല, സഞ്ജു ഓപ്പണര്‍

ടി20 ലോകകപ്പ് സന്നാഹത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്! കോലിയില്ല, സഞ്ജു ഓപ്പണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In