• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“ഇതല്ലേ സംഘി പൊലീസെ, ഫസ്റ്റ് ക്ലാസ് ഇസ്ലാമോഫോബിയ…!” പി.എച്ച് അനീഷിന് മേൽ മതസ്പർദ്ധ ചുമത്തിയതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

by Web Desk 04 - News Kerala 24
April 25, 2023 : 5:28 pm
0
A A
0
“ഇതല്ലേ സംഘി പൊലീസെ, ഫസ്റ്റ് ക്ലാസ് ഇസ്ലാമോഫോബിയ…!” പി.എച്ച് അനീഷിന് മേൽ മതസ്പർദ്ധ ചുമത്തിയതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേതിരേ പ്രതിഷേധിച്ച പി.എച്ച് അനീഷിനെതിരേ മതസ്പർദ്ധ വകുപ്പ് ചുമത്തിയ കേരള പൊലീസ് നടപടിക്കെതിരേ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പി.എച്ച് അനീഷ് മുസ്ലിമായതിനാലാണ് ഇത്തരമൊരു വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടവിൽ വെച്ചപ്പോൾ ഒറ്റ ഡി.വൈ.എഫ്.ഐക്കാരനെയും തടവിലാക്കിയില്ലെന്നും അതിന് കാരണം അവർക്ക് മോദിയോട് പ്രതിഷേധം ഇല്ലാത്തത് കൊണ്ടാണെന്നും രാഹുൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

“ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തുന്നു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധം ഉണ്ടാകാതിരിക്കുവാൻ ജില്ലയിലെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളെ പിണറായി പൊലീസ് കരുതൽ തടവിൽ വെക്കുന്നു. ശ്രദ്ധിക്കുക ഒറ്റ ഡി.വൈ.എഫ്.ഐക്കാരനെയും തടവിലാക്കുന്നില്ല, കാരണം അവർക്ക് മോദിയോട് പ്രതിഷേധം ഇല്ലല്ലോ!

നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് പി.ച്ച് എന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ” മോദി ഗോ ബാക്ക്” മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് കൊടി വീശുന്നു. ശ്രദ്ധിക്കുക ബി.ജെ.പിക്കാർ അനീഷിനെ വളഞ്ഞിട്ട് മർദ്ദിക്കുവാൻ പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.

ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് പി.എച്ചിന് എതിരെ 153 എ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എം.പി ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു….

എന്താണ് 153 എ ?

മതസ്പർദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം….

നരേന്ദ്ര മോദിക്കെതിരെ അനീഷ് പി.എച്ച് എന്ന യൂത്ത് കോൺഗ്രസുകാരൻ യൂത്ത് കോൺഗ്രസ് കൊടി വീശി പ്രതിഷേധിച്ചാൽ അതിൽ എവിടെയാണ് മതസ്പർദ്ധ? പൊലീസിന്റെ മറുപടി, അനീഷ് പി.എച്ച് മുസ്ലീമാണ്. … !

ഇതല്ലേ പിണറായിയുടെ സംഘി പൊലീസെ , ഫസ്റ്റ് ക്ലാസ്സ് ഇസ്ലാമോഫോബിയ…!

വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ ?…”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രേഖകളില്ലാതെ കടത്തിയ 5.93 ലക്ഷം രൂപമായി യുവാവ് അറസ്റ്റിൽ

Next Post

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ; ഭൂപീന്ദർ സിങ് ഹൂഡയും ഉദിത് രാജും സമരവേദിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ; ഭൂപീന്ദർ സിങ് ഹൂഡയും ഉദിത് രാജും സമരവേദിയിൽ

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ; ഭൂപീന്ദർ സിങ് ഹൂഡയും ഉദിത് രാജും സമരവേദിയിൽ

എ.ഐ കാമറ അഴിമതി: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് വി.ഡി സതീശൻ

എ.ഐ കാമറ അഴിമതി: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് വി.ഡി സതീശൻ

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്ക്; ഇരുവർക്കുമെതിരെ നിരവധി പരാതികളെന്ന്

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്ക്; ഇരുവർക്കുമെതിരെ നിരവധി പരാതികളെന്ന്

സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

വാട്ടര്‍ മെട്രോ കൊച്ചി ദ്വീപ സമൂഹങ്ങളിലെ ജനജീവിത നിലവാരം ഉയര്‍ത്തും: മന്ത്രി രാജീവ്

വാട്ടര്‍ മെട്രോ കൊച്ചി ദ്വീപ സമൂഹങ്ങളിലെ ജനജീവിത നിലവാരം ഉയര്‍ത്തും: മന്ത്രി രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In