• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

by Web Desk 04 - News Kerala 24
October 8, 2023 : 7:54 am
in India, News
Reading Time: 1 min read
0
A A
0
ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

ജയ്പൂർ: ബി​ഹാ​റി​ന് പിന്നാലെ കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ് നടത്താൻ തീരുമാനം. ജാതി സെൻസസ് നടത്താൻ അശോക് ഗെഹ്ലോട്ട് സർക്കാർ ശനിയാഴ്ചയാണ് ഉത്തരവിട്ടത്. ഇതോടെ ഇന്ത്യയിൽ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി രാജസ്ഥാൻ.സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ, സാമ്പത്തിക ഉയർച്ചയും മെച്ചപ്പെടുത്തുന്നതിനാണിതെന്നും ഉത്തരവിൽ പറയുന്നു.

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് കണക്ക് പുറത്തുവിട്ടതിന് പിന്നാലെ എതിർപ്പുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. ജാതി സെൻസസിനെതിരായ ഹരജികൾ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബി​ഹാ​ർ സ​ർ​ക്കാ​റി​നെ​യോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​റു​ക​ളെ​യോ ത​ട​യാ​ൻ സു​പ്രീം​കോ​ട​തി​ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂണ്ടിക്കാട്ടിയത്.

ബിഹാറിൽ ജാതി സെൻസസ് അടിസ്ഥാനമാക്കിയുള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന് ആവശ്യപ്പെട്ട് സം​ഘ് പ​രി​വാ​ർ അ​നു​കൂ​ല സം​ഘ​ട​ന​ക​ളാ​യ ‘ഏ​ക് സോ​ച്, ഏ​ക് പ്ര​യാ​സ്’, യൂ​ത്ത് ഫോ​ർ ഇ​ക്വാ​ലി​റ്റി അ​ട​ക്ക​മു​ള്ള​വ​യാണ് കോടതിയെ സമീപിച്ചത്.

ജാ​തി സെ​ൻ​സ​സി​ൽ​നി​ന്ന് ല​ഭി​ച്ച വി​വി​ധ ജാ​തി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ പ്രാ​തി​നി​ധ്യ ക​ണ​ക്കു​കൂ​ടി പു​റ​ത്തു​വി​ടാ​ൻ ബി​ഹാ​ർ സ​ർ​ക്കാ​റി​നെ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി നി​ല​പാ​ട്. ഹ​ര​ജി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച സു​പ്രീം​കോ​ട​തി വി​ശ​ദ​വാ​ദ​ത്തി​നാ​യി കേ​സ് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ലേ​ക്ക് മാ​റ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിരോധ കുത്തിവെപ്പ്: പിറകോട്ടടിച്ച് വടക്കൻ ജില്ലകൾ

Next Post

കാത്തിരിപ്പിന്​ വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കാത്തിരിപ്പിന്​ വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

കാത്തിരിപ്പിന്​ വിരാമം; മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

ജി.പി.എസ് ഘടിപ്പിച്ചാൽ മാത്രം പണമെന്ന് കേന്ദ്രം; റേഷൻ വിതരണം ഇഴയുന്നു

ജി.പി.എസ് ഘടിപ്പിച്ചാൽ മാത്രം പണമെന്ന് കേന്ദ്രം; റേഷൻ വിതരണം ഇഴയുന്നു

ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബ്: മ​റ്റി​ട​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു

ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബ്: മ​റ്റി​ട​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു

17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021