• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home Entertainment

കൊള്ളയിലൂടെ പ്രിയ വാര്യർ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു

by Web Desk 04 - News Kerala 24
May 13, 2022 : 6:11 am
0
A A
0
കൊള്ളയിലൂടെ പ്രിയ വാര്യർ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

രജീഷ വിജയനും, പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പുതിയ ചിത്രം “കൊള്ള”യുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. സംവിധായകന്‍ സിബി മലയില്‍ ആദ്യ ഭദ്രദീപം തെളിച്ചു.

ncs-up
Rajan-up
previous arrow
next arrow

സിയാദ് കോക്കര്‍, നിര്‍മ്മാതാവ് രെജീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു, ഡോ. ജയകുമാര്‍ (കേരള ലോട്ടറി ട്രേഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), സംവിധായകന്‍ സൂരജ് വര്‍മ്മ ഡോ. ബോബി, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു.തുടർന്ന്

ALA-up
self
previous arrow
next arrow

ഡയറക്ടർ സിബി മലയിൽ ചിത്രത്തിന്റെ ടൈറ്റിൽ “കൊള്ള ” ലോഞ്ച് ചെയ്തു. സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മഹേഷ് നാരായണൻ,അജയ് വാസുദേവ്, മനു അശോക്, ബോബന്‍ സാമുവല്‍, ഷിബു ചക്രവര്‍ത്തി, വിനോദ് ഗുരുവായൂര്‍, തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. മെയ്‌ 13ന് ഏറ്റുമാനൂരിൽ വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. “ഒരു അഡാർ ലവ് “ന് ശേഷം പ്രിയ വാര്യർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.

Rajan-up
self
previous arrow
next arrow

ചിത്രത്തിന്റെ സംവിധാനം നവാഗതനായ സൂരജ് വർമ്മ . കഥ :ബോബി – സഞ്ജയ്‌. തിരക്കഥ: ജാസിം ജലാൽ നെൽസൻ ജോസഫ് അയ്യപ്പൻ ബാനറിൽ രജീഷ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്‌, അലെൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൻ, ഡെയിൻ ഡേവിസ്‌, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി എന്നിവർ അഭിനയിക്കുന്നു. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ കെ. വി രജീഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രവി മാത്യു.

രവി മാത്യു പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജവേൽ മോഹൻ, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റർ അർജു ബെൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, ആർട്ട്‌ രാഖിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മൂന്നാറിൽ പ്രണയംനിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് പതിനേഴുകാരൻ

Next Post

വിദേശജോലികൾക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല ; ഡ‍ിജിപിയുടെ ഉത്തരവ്

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
വിദേശജോലികൾക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല ; ഡ‍ിജിപിയുടെ ഉത്തരവ്

വിദേശജോലികൾക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല ; ഡ‍ിജിപിയുടെ ഉത്തരവ്

റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

കുടുംബക്ഷേത്രത്തിലെ തർക്കത്തിനിടെ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കുടുംബക്ഷേത്രത്തിലെ തർക്കത്തിനിടെ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും

കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും

കോൺ​ഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം ; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ

കോൺ​ഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം ; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In