• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏറ്റവും സ്വീകാര്യന്‍ രാജ്നാഥ് സിങ്, രണ്ടാമത് ഗഡ്കരി; അമിത് ഷാ മൂന്നാമതെന്ന് സർവേ

by Web Desk 04 - News Kerala 24
May 30, 2022 : 6:11 am
0
A A
0
ഏറ്റവും സ്വീകാര്യന്‍ രാജ്നാഥ് സിങ്, രണ്ടാമത് ഗഡ്കരി; അമിത് ഷാ മൂന്നാമതെന്ന് സർവേ

ന്യൂഡൽഹി : കേന്ദ്രത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും സ്വീകാര്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്ന് സർവേ ഫലം. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാര്‍ 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തില്‍ എൻഡിഎ വോട്ടർമാർക്കും എൻഡിഎ ഇതര വോട്ടർമാർക്കും ഇടയിൽ നടത്തിയ െഎഎഎന്‍എസ്–സി വോട്ടര്‍ സര്‍വേയിലാണു രാജ്‌നാഥ് ഒന്നാമതെത്തിയത്.

ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബിജെപിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവർക്കിടയിൽ എസ്.ജയ്ശങ്കറിനാണ് സ്വീകാര്യത.പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദു, മുസ്‍ലിം, സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ രാജ്നാഥ് സിങ്ങിനും ക്രൈസ്തവര്‍ക്കിടയില്‍ നിതിന്‍ ഗഡ്കരിക്കും വീട്ടമ്മമാര്‍ക്കിടയില്‍ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സർവേയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

Next Post

ഓടുന്ന ട്രെയിനിന്റെ പടിയിൽ അഭ്യാസം; കോളജ് വിദ്യാർഥി വീണു മരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഓടുന്ന ട്രെയിനിന്റെ പടിയിൽ അഭ്യാസം; കോളജ് വിദ്യാർഥി വീണു മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ അഭ്യാസം; കോളജ് വിദ്യാർഥി വീണു മരിച്ചു

ഒന്നാം വാർഷികത്തിൽ ഒന്നാന്തരം സ്കൂളുകൾ ; 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ഒന്നാം വാർഷികത്തിൽ ഒന്നാന്തരം സ്കൂളുകൾ ; 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ ; പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും ; കേരളത്തിൽ നിന്ന് 112 കുട്ടികൾ

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രത ; മത്സ്യബന്ധനത്തിന് വിലക്ക്

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ജൂലൈയിൽ രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In