• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യസഭാ സീറ്റ് ; സിപിഐഎം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും

by Web Desk 06 - News Kerala 24
March 16, 2022 : 8:30 am
0
A A
0
രാജ്യസഭാ സീറ്റ് ; സിപിഐഎം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും

ന്യൂഡൽഹി : രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു സിപിഐഎം. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം പ്രാഥമിക ചർച്ചകൾ നടത്തും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 21നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എഎ റഹീം, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് വിപി സാനു, എ വിജയരാഘവൻ, തോമസ് ഐസക് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. വിജയിക്കാൻ കഴിയുന്ന രണ്ടാമത്തെ സീറ്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറിപി സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. സിപി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈ എഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

രാജ്യസഭാ സീറ്റുകൾ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമ്മിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

1000 രൂപ കുറഞ്ഞ പെൻഷൻ തികച്ചും അപര്യാപ്തം

Next Post

ഛത്തീസ്ഗഡിലെ വാഹനാപകടത്തിൽ അഞ്ച് മരണം ; 17 പേർക്ക് പരുക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഛത്തീസ്ഗഡിലെ വാഹനാപകടത്തിൽ അഞ്ച് മരണം ; 17 പേർക്ക് പരുക്ക്

ഛത്തീസ്ഗഡിലെ വാഹനാപകടത്തിൽ അഞ്ച് മരണം ; 17 പേർക്ക് പരുക്ക്

1.5 ലക്ഷം കൈക്കൂലി ചോദിച്ചു, പകുതി വാങ്ങി ; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

1.5 ലക്ഷം കൈക്കൂലി ചോദിച്ചു, പകുതി വാങ്ങി ; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

ജാർഖണ്ഡിൽ പെൺകുട്ടിയെ കാട്ടിലിട്ട് 10 പേർ പീഡിപ്പിച്ചു ; 8 പ്രതികൾ കൗമാരക്കാർ

മഞ്ഞപ്പട ഗോവയിലേക്ക് ; ഫറ്റോർഡ മഞ്ഞ പുതയ്ക്കും

മഞ്ഞപ്പട ഗോവയിലേക്ക് ; ഫറ്റോർഡ മഞ്ഞ പുതയ്ക്കും

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങുന്നു ; നൽകുന്നത് കോർബിവാക്സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In