• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മിത്ത് വിവാദം: ‘എംവി ഗോവിന്ദൻ മലക്കം മറിഞ്ഞതോടെ ഇനി സ്പീക്കർ തിരുത്തണം,അതോടെ പ്രശ്നം അവസാനിക്കും’: ചെന്നിത്തല

by Web Desk 06 - News Kerala 24
August 4, 2023 : 12:17 pm
in Kerala, News
Reading Time: 1 min read
0
A A
0
എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മിത്ത് പരാമര്‍ശത്തില്‍ എംവി ഗോവിന്ദൻ മലക്കം മറിഞ്ഞതോടെ ഇനി സ്പീക്കർ തിരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഗണപതി മിത്താണെന്ന്  ഗോവിന്ദൻ പറഞ്ഞിരുന്നു. ദില്ലിയിലെത്തിയപ്പോൾ മലക്കം മറിഞ്ഞു. പാര്‍ട്ടി സെക്രട്ടറി  നിലപാട് പറഞ്ഞതോടെ സ്പീക്കര്‍ക്ക് ഇനി തിരുത്താതിരിക്കാനാകില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച എംവിഗോവിന്ദന്‍  പാര്‍ട്ടി വിശ്വാസികളോടൊപ്പമാണെന്നും വ്യക്തമാക്കി. ഷംസീറും നിലപാട് തിരുത്തിയാല്‍ പ്രശ്നം ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാന്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി, മാർച്ച് 31 വരെ സമയം

Next Post

കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി, തൊഴിലാളിയുടെ കൈ ചതഞ്ഞരഞ്ഞു; ഡോക്ടറെത്തി മുറിച്ചുമാറ്റി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി, തൊഴിലാളിയുടെ കൈ ചതഞ്ഞരഞ്ഞു; ഡോക്ടറെത്തി മുറിച്ചുമാറ്റി

കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി, തൊഴിലാളിയുടെ കൈ ചതഞ്ഞരഞ്ഞു; ഡോക്ടറെത്തി മുറിച്ചുമാറ്റി

‘ശാസ്ത്രബോധം വേണമെന്ന് പറഞ്ഞത് തെറ്റല്ല’; വിശ്വാസികളെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം

‘ശാസ്ത്രബോധം വേണമെന്ന് പറഞ്ഞത് തെറ്റല്ല’; വിശ്വാസികളെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

സർക്കാർ നൽകിയ മത്സ്യബന്ധനവള്ളങ്ങൾ നീറ്റിലിറക്കി; മന്ത്രി വി അബ്‌ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്‌‌തു

സർക്കാർ നൽകിയ മത്സ്യബന്ധനവള്ളങ്ങൾ നീറ്റിലിറക്കി; മന്ത്രി വി അബ്‌ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്‌‌തു

വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം; വിശ്വാസമെന്ന പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം; വിശ്വാസമെന്ന പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നു: എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021