• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിയുടെ അവതരണ തീയതി പ്രഖ്യാപിച്ചു

by Web Desk 06 - News Kerala 24
April 24, 2023 : 1:30 pm
0
A A
0
റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിയുടെ അവതരണ തീയതി പ്രഖ്യാപിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ ( ജെഎൽആർ ) റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിആറിന്റെ പിൻഗാമിയായ റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിയുടെ അവതരണ തീയതി പ്രഖ്യാപിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ഈ പുതിയ മോഡൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയതും ചലനാത്മകവും സാങ്കേതികമായി നൂതനവുമായ റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവിയാണ്. ഇത് 2023 മെയ് 31-ന് അനാച്ഛാദനം ചെയ്യും. എന്നാല്‍ പരിമിത പതിപ്പായി മാത്രമേ ഇത് തുടക്കത്തിൽ ഈ മോഡല്‍ ലഭ്യമാകൂ.

കമ്പനി പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, ബ്രാൻഡിന്റെ ആധുനിക ലക്ഷ്വറി തത്ത്വചിന്തയെ മാതൃകയാക്കിയാണ് പുതിയ റേഞ്ച് റോവർ സ്‌പോർട് എസ്‌വി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ അതിന്റെ പൂർണ്ണമായ പ്രകടനം അൺലോക്ക് ചെയ്യുന്ന നിരവധി നൂതനമായ ലോക-പ്രഥമവും സെക്ടർ ഫസ്റ്റ്, റേഞ്ച് റോവർ-ഫസ്റ്റ് സാങ്കേതികവിദ്യകളും അവതരിപ്പിക്കും. ഈ പുതിയ എസ്‌യുവി ഒരു യഥാർത്ഥ ഓഫ്-റോഡ് പ്രേമികളുടെ സ്വപ്‍നമായിരിക്കുമെന്നും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. അസാധാരണമായ എല്ലാ ഭൂപ്രദേശ മോഡുകളും ഇതിനുണ്ടാകും.

പുതിയ റേഞ്ച് റോവർ സ്‌പോർട് എസ്‌വിയുടെ ആകർഷകമായ ഉയർന്ന പ്രകടനവും എല്ലാ ഭൂപ്രദേശ ശേഷികളും പ്രദർശിപ്പിക്കുന്ന ഒരു ഔദ്യോഗിക ടെസ്റ്റിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഫിലിം ലാൻഡ് റോവർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എസ്‌യുവിയുടെ ഹാൻഡ്‌ലിംഗ്, സസ്‌പെൻഷൻ, ഓഫ്-റോഡ് കഴിവുകൾ എന്നിവയുൾപ്പെടെയുള്ള നൂതന സവിശേഷതകൾ ഈ വീഡിയോ എടുത്തുകാണിക്കുന്നു.

റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പ് തിരഞ്ഞെടുത്ത ചിലർക്ക് മാത്രമേ ലഭ്യമാകൂ. എസ്‌യുവി വിപണിയിൽ സമാനതകളില്ലാത്ത എക്‌സ്‌ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു യഥാർത്ഥ മോഡാലിയിക്കുമെന്ന്  ജാഗ്വാർ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നു.

2023 മെയ് 31-ന് റേഞ്ച് റോവർ സ്‌പോർട് കളക്ഷനിലേക്കുള്ള ഈ ആവേശകരമായ കൂട്ടിച്ചേർക്കലിന്റെ മുഴുവൻ വിശദാംശങ്ങളും കമ്പനി അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുമ്പോൾ ലാൻഡ് റോവർ പ്രേമികൾക്ക് പ്രതീക്ഷിക്കാം. തൽക്കാലം, റേഞ്ച് റോവർ സ്‌പോർട് എസ്‌വിയുടെ ലോഞ്ചിംഗിനായി ആകാംക്ഷയോടെ കാത്തിരിക്കാമെന്നും അത് ഈ വർഷം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വാഹനങ്ങളിൽ ഒന്നായിരിക്കുമെന്നും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ മെറ്റ

Next Post

വീണ്ടും ആനയുടെ ആക്രമണം: അട്ടപ്പാടിയിൽ വയോധികനെ ചവിട്ടി കൊലപ്പെടുത്തി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

വീണ്ടും ആനയുടെ ആക്രമണം: അട്ടപ്പാടിയിൽ വയോധികനെ ചവിട്ടി കൊലപ്പെടുത്തി

മലങ്കര വർഗീസ് വധക്കേസ്: സിബിഐ അന്വേഷിച്ച കേസിൽ 17 പ്രതികളെയും വെറുതെ വിട്ടു

മലങ്കര വർഗീസ് വധക്കേസ്: സിബിഐ അന്വേഷിച്ച കേസിൽ 17 പ്രതികളെയും വെറുതെ വിട്ടു

അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി സ്റ്റാലിന്‍;  കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

സ്റ്റാലിനുമായി ബന്ധമെന്ന് ആരോപണം; തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് കമ്പനിയെ കേന്ദ്രീകരിച്ച് ആദായ നികുതി റെയ്‌ഡ്

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണോത്സവത്തിന് ശേഷവും വില താഴേക്ക് തന്നെ; വിപണി നിരക്ക് അറിയാം

പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍ !

പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍ !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In