• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടിയുടെ ബലാത്സം​ഗ പരാതി; വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

by Web Desk 06 - News Kerala 24
September 7, 2024 : 10:46 am
0
A A
0
നടിയുടെ ബലാത്സം​ഗ പരാതി; വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ബലാത്സംഗത്തിന് പ്രതി ചേർക്കപ്പെട്ട അഭിഭാഷക സംഘടനാ നേതാവ് വി എസ് ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. എന്നാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് അഭിഭാഷകനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വീണ്ടും വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. ഇതേ നടി നൽകിയ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുജനമധ്യത്തിൽ പട്ടാപ്പകൽ യുവതി ബലാത്സം​ഗത്തിനിരയായി, എല്ലാം നോക്കി നിന്ന് ജനം, വീഡിയോ പകർത്തി

Next Post

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

ആഘോഷിക്കൂ, സുരക്ഷിതമായി ; പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പോലീസ്

നാല് ദിവസം അവധി, ആഘോഷം കളറാക്കാം; ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു

പാലത്തിൽ നിർത്തിയിട്ട സ്കൂട്ടറിൽ യുവാവ്, സമീപം ​ഗർഭിണിയായ യുവതി, വൈശാഖിന്റെ സംശയം രക്ഷിച്ചത് രണ്ട് ജീവനുകൾ!

പാലത്തിൽ നിർത്തിയിട്ട സ്കൂട്ടറിൽ യുവാവ്, സമീപം ​ഗർഭിണിയായ യുവതി, വൈശാഖിന്റെ സംശയം രക്ഷിച്ചത് രണ്ട് ജീവനുകൾ!

എകെ 47 അടക്കമുള്ള തോക്കുകൾ, 3 മണിക്കൂറിൽ 39കാരൻ കൊന്ന് തള്ളിയത് 81 ജീവനുകൾ, അറസ്റ്റ്

എകെ 47 അടക്കമുള്ള തോക്കുകൾ, 3 മണിക്കൂറിൽ 39കാരൻ കൊന്ന് തള്ളിയത് 81 ജീവനുകൾ, അറസ്റ്റ്

പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും, പുനർവിചിന്തനം നടത്തണമെന്ന് മന്ത്രി രാജേഷ്

മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ്, എഡിജിപി സിപിഎമ്മുകാരനല്ല: എംബി രാജേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In