• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഷീദിന്റെ മരണം കൊലപാതകം; തള്ളിയപ്പോൾ പോസ്റ്റിൽ ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ കല്ല് എടുത്തിട്ടു, അറസ്റ്റ്

by Web Desk 06 - News Kerala 24
October 4, 2023 : 7:21 am
0
A A
0
റഷീദിന്റെ മരണം കൊലപാതകം; തള്ളിയപ്പോൾ പോസ്റ്റിൽ ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ കല്ല് എടുത്തിട്ടു, അറസ്റ്റ്

കാസർകോട്: കുമ്പളയിലെ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. മരിച്ച അബ്ദുല്‍ റഷീദിന്റെ സുഹൃത്ത് ഹബീബ് അറസ്റ്റിലായി. മദ്യ ലഹരിയിലെ മൽപ്പിടുത്തത്തിനൊടുവിലായിരുന്നു കൊലപാതകം. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

തിങ്കളാഴ്ച രാവിലെയാണ് ശാന്തിപള്ളം സ്വദേശി അബ്ദുൽ റഷീദിന്റെ മൃതദേഹം കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. റഷീദിന്റെ സുഹൃത്തായ പെറുവാട് സ്വദേശി അഭിലാഷ് എന്ന ഹബീബ് ആണ് പിടിയിലായത്. മദ്യലഹരിയിൽ ഇരുവരും വാക്ക് തർക്കം ഉണ്ടാകുകയും പിടിച്ച് തള്ളിയപ്പോൾ റഷീദിന്റെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും നിലത്ത് വീഴുകയും ചെയ്തു.

തുടർന്ന് കരിങ്കല്ല് തലയിലിട്ട് കൊന്നുവെന്നാണ് ഹബീബ് നൽകിയിരിക്കുന്ന മൊഴി. മൈതാനത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം റഷീദിന്റെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. റഷീദിനേയും ഹബീബിനെയും വൈകുന്നേരം ഒരുമിച്ചു കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ പിടികൂടിയത്.  വധശ്രമം അടക്കം ആറ് കേസുകളിൽ പ്രതിയാണ് അഭിലാഷ് എന്ന ഹബീബ്. മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ കൊന്ന് കിണറ്റില്‍ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ റഷീദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി!

Next Post

താമരശേരി റേഞ്ചിൽ വാഷും ചാരായവും എക്സൈസ് പിടികൂടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
താമരശേരി റേഞ്ചിൽ വാഷും ചാരായവും എക്സൈസ് പിടികൂടി

താമരശേരി റേഞ്ചിൽ വാഷും ചാരായവും എക്സൈസ് പിടികൂടി

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്, കരുവന്നൂരടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം ചർച്ചയിൽ

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്, കരുവന്നൂരടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം ചർച്ചയിൽ

ആറ്റിങ്ങലിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി, അറസ്റ്റ്

ആറ്റിങ്ങലിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി, അറസ്റ്റ്

വീട്  കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In