പാലക്കാട്: ഷൊർണൂർ ചെറുതുരുത്തി രണ്ടാം നമ്പർ പാലത്തിന്റെ റീ-ഗാർഡറിങ് ജോലികൾ നടക്കുന്നതിനാൽ മേയ് 22, 24, 26 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 35 മിനിറ്റ് വൈകുമെന്ന് റെയിൽവേ അറിയിച്ചു.