• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കനത്ത സുരക്ഷ : മണിപ്പൂരിൽ നാളെ റീ പോളിംഗ്

by Web Desk 05 - News Kerala 24
April 21, 2024 : 9:32 pm
0
A A
0
കനത്ത സുരക്ഷ : മണിപ്പൂരിൽ നാളെ റീ പോളിംഗ്

മണിപ്പൂർ: ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിൽ നാളെ റീപോളിംഗ് നടത്താൻ ഉത്തരവിട്ട് മണിപ്പുർ ചീഫ് ഇലക്ടറൽ ഓഫീസർ പികെ ഝാ. 19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ഈ പോളിംഗ് സ്റ്റേഷനുകളിൽ 19 ന് നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും പുതിയ പോളിംഗ് ഷെഡ്യൂൾ ചെയ്യാനും നിർദേശമുണ്ട്. ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കിൽ മൂന്ന്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

Next Post

‘കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല’, യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല’, യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

'കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല', യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

‘തിരുവനന്തപുരത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം’ ; ബിജെപിക്കെതിരെ യുഡിഎഫ്

‘തിരുവനന്തപുരത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം’ ; ബിജെപിക്കെതിരെ യുഡിഎഫ്

സകലതിനെയും കാവിവൽക്കരിക്കാൻ ബി.ജെ.പി ശ്രമം ; ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെതിരെ സ്റ്റാലിൻ

സകലതിനെയും കാവിവൽക്കരിക്കാൻ ബി.ജെ.പി ശ്രമം ; ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെതിരെ സ്റ്റാലിൻ

സി-വിജില്‍’ ആപ്പ്  ;  കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കൊല്ലം കലക്ടർ

സി-വിജില്‍' ആപ്പ് ; കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കൊല്ലം കലക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In