• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മതം, അതിർത്തി, പട്ടാളം ; പഞ്ചാബിൽ വോട്ടുതേടി അമിത് ഷാ

by Web Desk 01 - News Kerala 24
February 14, 2022 : 11:45 am
0
A A
0
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

ലുധിയാന : പഞ്ചാബിന്റെ സുരക്ഷയുറപ്പാക്കാനും മദ്യവും മതപരിവർത്തനവും ഇല്ലാതാക്കാനും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സുരക്ഷപോലും ഉറപ്പാക്കാനാവാത്ത പഞ്ചാബ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ രക്ഷിക്കാനാവില്ല. ആം ആദ്മി പാർട്ടി വന്നാൽ പഞ്ചാബിൽ ഭീകരവാദം വളരുമെന്നും ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് അമിത് ഷാ പറഞ്ഞു. അതിർത്തിയിൽ കാവൽ നിൽക്കുന്ന പഞ്ചാബി പട്ടാളക്കാരെയും സംസ്ഥാനത്തെ ഭൂരിപക്ഷമായ സിഖ് സമുദായത്തെയും പ്രശംസിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗമാരംഭിച്ചത്. ആം ആദ്മി പാർട്ടിയുടെ കെജ്രിവാളോ അദ്ദേഹത്തിന്റെ ആളോ മുഖ്യമന്ത്രിയായാൽ പഞ്ചാബിൽ ഭീകരവാദം വീണ്ടും ശക്തമാകും. ഡൽഹിയെ മദ്യത്തിൽ മുക്കിയ ശേഷമാണ് പഞ്ചാബിനെ മദ്യമുക്തമാക്കുമെന്ന് കെജ്രിവാൾ പറയുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

യു.പി.എ. കാലത്ത് പാകിസ്താനിൽനിന്ന് ഭീകരവാദികൾ ധാരാളമായി നുഴഞ്ഞുകയറി. ഉറിയിലും പുൽവാമയിലും ആക്രമണം നടത്തുമ്പോൾ അവരറിഞ്ഞില്ല ഇപ്പോൾ ഭരിക്കുന്നത് മോദിയാണെന്ന്. വ്യോമാക്രമണത്തിലൂടെയും മിന്നലാക്രമണത്തിലൂടെയും അവർക്ക് മറുപടി നൽകി. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലെവിടെയും സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പേര് അമിത് ഷാ പറയാത്തത് ശ്രദ്ധേയമായി. സിഖ് മതാചാര്യൻ ഗുരു ഗോബിന്ദ് സിങ്ങിന്റെ 355-ാം ജയന്തി ആഘോഷങ്ങൾക്കായി 300 കോടി രൂപ മോദിസർക്കാർ ചെലവഴിച്ചു. സിഖ് തീർഥാടകർക്ക് പാകിസ്താനിലെ കർത്താപുർ ഗുരുദ്വാരയിലേക്ക് പോകാൻ 120 കോടി രൂപ ചെലവഴിച്ച് റോഡുണ്ടാക്കിയതും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെയ്യാറ്റിന്‍കര ഗോപന്റെ വിളയാട്ടവുമായി ആറാട്ട് ; ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ചു

Next Post

ബി.എസ്.6-ന് മാത്രമല്ല – ബി.എസ്. 4 വാഹനങ്ങള്‍ക്കും ലാംബ്ഡ നിര്‍ബന്ധമാക്കി കേന്ദ്രം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബി.എസ്.6-ന് മാത്രമല്ല – ബി.എസ്. 4 വാഹനങ്ങള്‍ക്കും ലാംബ്ഡ നിര്‍ബന്ധമാക്കി കേന്ദ്രം

ബി.എസ്.6-ന് മാത്രമല്ല - ബി.എസ്. 4 വാഹനങ്ങള്‍ക്കും ലാംബ്ഡ നിര്‍ബന്ധമാക്കി കേന്ദ്രം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സിൽവർ ലൈൻ സർവേ തുടരാം ; ഡിപിആർ തയ്യാറാക്കിയ വിവരവും വേണ്ട : ഹൈക്കോടതി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഇന്ത്യ ഗുജറാത്ത് മുതല്‍ ബംഗാള്‍വരെ എന്ന പരാമര്‍ശം ; രാഹുലിനെതിരെ കേസ് ഫയല്‍ചെയ്യാന്‍ ബിജെപി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ബോംബ് മാത്രമല്ല, ഏഴ് ഗുണ്ടുപടക്കവും ലഭിച്ചെന്ന് പോലീസ്

കുട്ടിറൈഡര്‍മാരെ പൊക്കാന്‍ മിന്നല്‍ പരിശോധന ; രണ്ട് മണിക്കൂറില്‍ കുടുങ്ങിയത് 203 വാഹനങ്ങള്‍

കുട്ടിറൈഡര്‍മാരെ പൊക്കാന്‍ മിന്നല്‍ പരിശോധന ; രണ്ട് മണിക്കൂറില്‍ കുടുങ്ങിയത് 203 വാഹനങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In