• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് സുപ്രധാന പങ്കെന്ന് രേണുരാജ്

by Web Desk 04 - News Kerala 24
February 4, 2023 : 7:52 pm
0
A A
0
ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് സുപ്രധാന പങ്കെന്ന് രേണുരാജ്

കൊച്ചി: ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കുമെത്തിക്കുന്നതിലുള്ള വിടവുകള്‍ നികത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്ന് കലക്ടര്‍ ഡോ. രേണു രാജ്. കളമശേരി രാജഗിരി കോളജ് ക്യാമ്പസില്‍ സംഘടിപ്പിച്ച ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എല്ലാ രോഗികള്‍ക്കും നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി തിരിച്ചുപോകുക സാധ്യമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍, അറിവില്ലായ്മ, വീട്ടിലെ സാഹചര്യം, ദൂരക്കൂടുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം പലരും രോഗം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ട്. വീട്ടിലെ തിരക്ക് മൂലം ചികിത്സ ലഭിക്കാത്തവരുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിലധികവും. ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കാത്തവരുണ്ട്. ഇത്തരത്തിലുള്ള വിടവ് നികത്താനും അവരിലേക്ക് ആരോഗ്യപ്രവര്‍ത്തനം എത്തിക്കാനും ഇന്ന് നിലവിലുള്ള ഏറ്റവും ശക്തമായ സംവിധാനമാണ് ആശ പ്രവര്‍ത്തകര്‍.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പുവരുത്താനും രോഗങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് എത്തിക്കാനുമായാണ് ഈ സംവിധാനം ആരംഭിച്ചത്. പോഷകാഹാരത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും കുട്ടികള്‍ക്ക് ഫുഡ് സപ്ലിമെന്റുകള്‍ നല്‍കാനും വാക്‌സിനേഷന്‍ ഉറപ്പുവരുത്താനും ആശമാര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് എന്ത് ജോലി ഏല്‍പ്പിച്ചാലും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ ആശ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു.

ലോക ക്യാന്‍സര്‍ ദിനം കൂടിയാണ് ഫെബ്രുവരി നാല്. ക്ലോസ് ദ കെയര്‍ ഗ്യാപ് അഥവ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പരിചരണത്തിന്റെ വിടവ് നികത്തുക എന്നതാണ് ഇത്തവണത്തെ ക്യാന്‍സര്‍ ദിന സന്ദേശം. ഈ സന്ദേശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.

ആശ പ്രവര്‍ത്തകര്‍ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ ഫെസ്റ്റില്‍ നടന്നു. ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് തയാറാക്കിയ പോസ്റ്റര്‍ പ്രകാശനം കലക്ടര്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ലവ് ജിഹാദ്, ലാൻഡ് ജിഹാദ് എന്നിവക്കെതിരെ നിയമം വേണം’; മഹാരാഷ്ട്രയിൽ 31 സ്‍ഥലത്ത് ഹിന്ദുത്വ സംഘടനകളുടെ മാർച്ച്

Next Post

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു?​; പ്രചരിക്കുന്നത് അടിസ്ഥാന രഹിത വാർത്തകളെന്ന് മകൻ ചാണ്ടി ഉമ്മൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു?​; പ്രചരിക്കുന്നത് അടിസ്ഥാന രഹിത വാർത്തകളെന്ന് മകൻ ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു?​; പ്രചരിക്കുന്നത് അടിസ്ഥാന രഹിത വാർത്തകളെന്ന് മകൻ ചാണ്ടി ഉമ്മൻ

ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

വാതിൽ തുറന്നപ്പോൾ മൃതദേഹം തറയിൽ കിടക്കുകയായിരുന്നു: വാണി ജയറാമിന്റെ സഹായി

ഫിറോ ജെയിന്റെ കോളേജ്‌ യാത്ര ഇനി സുഗമം; താമസിക്കാൻ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച്‌ മന്ത്രി

ഫിറോ ജെയിന്റെ കോളേജ്‌ യാത്ര ഇനി സുഗമം; താമസിക്കാൻ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച്‌ മന്ത്രി

വഴിയില്‍ പണം കണ്ടേക്കാം, ഒരിക്കലും എടുക്കരുത്; മരണം വരെ സംഭവിച്ചേക്കാമെന്ന് പൊലീസ്!

വഴിയില്‍ പണം കണ്ടേക്കാം, ഒരിക്കലും എടുക്കരുത്; മരണം വരെ സംഭവിച്ചേക്കാമെന്ന് പൊലീസ്!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In