• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ല : മന്ത്രി കെ രാജൻ

by Web Desk 06 - News Kerala 24
March 26, 2022 : 8:45 am
0
A A
0
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം : ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. റവന്യു ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തകിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു. പ്രതിഷേധവുമായി ഇപ്പോൾ രം​ഗത്തുള്ളത്ത് ജനമല്ലെന്നും സാധാരണ ജനം സിൽവ‍ർ ലൈൻ പദ്ധതിയെ തിരിച്ചറിയുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സംയുക്തസമരസമിതിയും ബിജെപിയും കോൺ​ഗ്രസും ഉയ‍ർത്തുന്ന പ്രതിഷേധങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. സിൽവ‍ർ ലൈൻ പദ്ധതിക്കായി എത്രത്തോളം റയിൽവേ ഭൂമി വേണമെന്നറിയാനുള്ള സർവേ പുരോഗമിക്കുകയാണ്.

ncs-up
Rajan-up
previous arrow
next arrow

കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ട പരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെ മാത്രമേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്നറിയാൻ സാധിക്കൂ. അലൈൻമെൻറ് കണ്ടെത്താനാണ് ലിഡാർ സർവേ നടത്തുന്നത്. അല്ലാതെ ഭൂമിയേറ്റെടുക്കാനുള്ള സർവേ അല്ല. സർവേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവർക്ക് കൂടുതൽ സഹായധനവും മികച്ച പുനരധിവാസവും നൽകും.

ALA-up
self
previous arrow
next arrow

യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ല. കേരളത്തിലെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് കണ്ടാണ് അർധ അതിവേ​ഗപ്പാത എന്ന ആശയത്തിലേക്ക് എത്തിയത്. സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഒരാളേയും ദ്രോഹിച്ച് ഈ പദ്ധതി നടപ്പാക്കില്ല. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കുകയുമില്ല. പദ്ധതിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അനിശ്ചിതത്വം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി ; യെമനിൽ വ്യോമാക്രമണം

Next Post

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ; സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമര സമിതി

Related Posts

ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ് ; വിജിലൻസ് നടപടി തുടങ്ങി

ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ് ; വിജിലൻസ് നടപടി തുടങ്ങി

June 6, 2025
കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

June 6, 2025
പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​മന്ത്രി കെബി ​ഗണേഷ് കുമാർ

പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​മന്ത്രി കെബി ​ഗണേഷ് കുമാർ

June 6, 2025
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

June 6, 2025
അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള സംസ്ഥാനത്തെ മോളിക്യുലര്‍ ലാബിലെ ആദ്യ ടെസ്റ്റ് വിജയം

അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള സംസ്ഥാനത്തെ മോളിക്യുലര്‍ ലാബിലെ ആദ്യ ടെസ്റ്റ് വിജയം

June 6, 2025
ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

June 6, 2025
Next Post
മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ; സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമര സമിതി

31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ് ; ദമ്പതികൾ അറസ്റ്റിൽ

31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ് ; ദമ്പതികൾ അറസ്റ്റിൽ

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതിയില്ല

ഒരു ദിവസത്തിൽ പല മോ​ഷ​ണങ്ങൾ ;​ ​പ്രതിയെ കുടുക്കി പോലീസ്

ഒരു ദിവസത്തിൽ പല മോ​ഷ​ണങ്ങൾ ;​ ​പ്രതിയെ കുടുക്കി പോലീസ്

ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം ; തിങ്കളും ചൊവ്വയും പണിമുടക്ക്

ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം ; തിങ്കളും ചൊവ്വയും പണിമുടക്ക്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In