• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റിയാസ് മൗലവി വധം: കോടതി വിധി ഞെട്ടിക്കുന്നത് -ഇ.പി. ജയരാജൻ

by Web Desk 04 - News Kerala 24
April 2, 2024 : 5:28 pm
0
A A
0
റിയാസ് മൗലവി വധം: കോടതി വിധി ഞെട്ടിക്കുന്നത് -ഇ.പി. ജയരാജൻ

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ കോടതി വിധി ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഈ കോടതി വിധി അംഗീകരിക്കാനാകില്ല. എല്ലാ തെളിവുകൾ നൽകിയിട്ടും പ്രതികളെ വിട്ടയക്കുകയാണ് കോടതി ചെയ്തത്.

വെറുതെ ​വിട്ടതി​െൻറ കാരണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജയരാജൻ കുറ്റപ്പെടുത്തി. റിയാസ് മൗലവി കൊലപാതകക്കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണെന്നും മന്ത്രി പറഞ്ഞു. കേസിൽ കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. സംഭവത്തിന് ശേഷം പ്രതികളെ പിടികൂടാൻ കഴിഞ്ഞു. എന്നാൽ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ്‌ കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വേണമെങ്കിൽ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല.

വിചാരണയിൽ ഉൾപ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലിൽ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടെ, റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം.സി.സി മാനദണ്ഡ പരിധിയിൽ ഉൾപ്പെടാത്ത പരാതികളേ കമീഷൻ നിരീക്ഷണ സമിതിക്ക് കൈമാറാവൂയെന്ന് ചീഫ് സെക്രട്ടറി

Next Post

തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

ശരത് ലാലി​ന്റെ സഹോദരിയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നുവെന്ന് വി.ഡി. സതീശൻ: ‘ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്’.

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ​

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ​

17കാരിയെ പീഡപ്പിച്ച 19കാരന്‍ പിടിയില്‍

17കാരിയെ പീഡപ്പിച്ച 19കാരന്‍ പിടിയില്‍

കരുവന്നൂർ ബാങ്ക് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In