• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമാനില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

by Web Desk 04 - News Kerala 24
April 13, 2022 : 10:42 pm
0
A A
0
ഒമാനില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ അഖബാത്ത് ബൗഷര്‍ – അമീറത്ത് റോഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്‍തു.

രണ്ട് മരണത്തിന് പുറമെ ഏതാനും പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് അഖബാത്ത് ബൗഷര്‍ – അമീറത്ത് റോഡില്‍ ഇരു ദിശകളിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. തിരക്ക് കുറയ്‍ക്കാനായി മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുകയും ചെയ്‍തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഹ്റൈനില്‍ ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്‍തു

Next Post

കുൽ​ഗാമിൽ ഭീകരാക്രമണം ; നാട്ടുകാരന് പരിക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കുൽ​ഗാമിൽ ഭീകരാക്രമണം ; നാട്ടുകാരന് പരിക്ക്

കുൽ​ഗാമിൽ ഭീകരാക്രമണം ; നാട്ടുകാരന് പരിക്ക്

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ;  സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In