• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

by Web Desk 01 - News Kerala 24
January 16, 2022 : 12:10 pm
0
A A
0
പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

റൊമാനിയ : ദേശീയ സ്കൂൾ പാഠ്യപദ്ധതിയിൽ പരിസ്ഥിതി പഠനം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാന്മാരാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ മാറ്റം സൃഷ്ടിക്കും. അതു കൊണ്ടു തന്നെ കാലാവസ്ഥാവ്യതിയാനത്തോടുള്ള സാമൂഹിക പ്രതികരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രകൃതിയെയും ഭാവിയെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം, പ്രസിഡന്റ് ക്ലോസ് ഇയോഹാനിസ് വ്യക്തമാക്കി. പുതിയ പാഠ്യപദ്ധതി വിദ്യാർഥികളെ പരിസ്ഥിതിസംരക്ഷകരായി മാറ്റുമെന്നാണ് ഇതു സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. പതിനായിരത്തോളം കുട്ടികളാണ് ഇതിൽ പങ്കാളികളാകുന്നത്. പരിസ്ഥിത സംഘടനകളിൽ നിന്ന് അനുകൂല നിലപാട് സർക്കാരിന് ഈ വിഷയത്തിൽ ലഭിച്ചു കഴിഞ്ഞു. റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കേണ്ട ഒന്നാണെന്ന് പ്രമേയത്തിന് പിന്തുണ നൽകി ഏജന്റ് ഗ്രീൻ എന്ന പരിസ്ഥിതി സംഘടനയുടെ പ്രതിനിധി ഗബ്രിയേൽ പോൻ പ്രതികരിച്ചു. ഇതു വഴി സ്കൂളുകളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനം 2030 ഓടെ ഗണ്യമായി കുറയ്ക്കാൻ കഴിയും.

ഞങ്ങൾ ഉൾപ്പെടുന്ന പഴയ തലമുറയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തെ തടയാനായില്ല. എന്നാൽ വിദ്യാഭ്യാസമെന്ന മാധ്യമത്തിലൂടെ അടുത്ത തലമുറയെ പരിസ്ഥിതിസംരക്ഷണത്തെ കുറിച്ച് ബോധവാന്മാരാക്കാൻ കഴിയും, ഗബ്രിയേൽ പറഞ്ഞു. വളരെ വിപ്ലവകരമായ മാറ്റത്തിനാണ് റൊമാനിയൻ സർക്കാർ തുടക്കമിട്ടിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് പലപ്പോഴും പരിസ്ഥിതിനാശത്തിന് കാരണമാകുന്നത്. ഇതൊഴിവാക്കാനുള്ള പദ്ധതിക്കാണ് റൊമാനിയൻ സർക്കാർ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

Next Post

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ആലപ്പുഴ കൈനകരിയില്‍ ഭാര്യക്ക് വിഷം കൊടുത്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In