• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

by Web Desk 04 - News Kerala 24
March 9, 2023 : 2:42 pm
0
A A
0
യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

കിയവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളിലേക്ക് മിസൈലുകൾ തൊടുത്ത് റഷ്യൻ സൈന്യം. ഊർജോൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ആക്രമണം. നിരവധി താമസകേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. കൂടുതൽ നാശനഷ്ടമൊഴിവാക്കാൻ പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. അതേസമയം, യുക്രെയ്ൻ സൈന്യവുമായി കനത്ത പോരാട്ടം നടക്കുന്ന ബാഖ്മുതിൽ നഗരത്തിലെ പകുതി ഭാഗവും പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു.തലസ്ഥാനമായ കിയവ്, ഒഡെസ, ഖാർകീവ് എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച വ്യോമാക്രമണമുണ്ടായി. ഇവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. കിയവിൽ രണ്ട് പേർക്ക് പരിക്കേറ്റതായി മേയർ അറിയിച്ചു. ഖാർകീവിൽ 15 മിസൈലുകളാണ് പതിച്ചത്. നിരവധി താമസകേന്ദ്രങ്ങൾ തകർന്നു. ഖാർകീവിൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തകരാറുകളുണ്ടായി.

തീരനഗരമായ ഒഡെസയിൽ ഊർജോൽപ്പാദന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മരണങ്ങളുണ്ടായിട്ടില്ലെന്ന് ഗവർണർ അറിയിച്ചു.

യുക്രെയ്ൻ സൈന്യത്തിന്‍റെ തിരിച്ചടി
ചെർനിഹിവ്, ലവിവ്, ഡ്നിപ്രൊ, ലുറ്റ്സ്ക്, റിവ്നെ തുടങ്ങിയ നഗരങ്ങളിലും മിസൈൽ ആക്രമണമുണ്ടായി. ആക്രമണം യുക്രെയ്നിലെ സപോറീഷ്യ ആണവനിലയത്തിനുള്ള വൈദ്യുതി വിതരണത്തെ ബാധിച്ചെന്ന് അധികൃതർ പറഞ്ഞു. നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് നിലയം. 18 ഡീസൽ ജനറേറ്ററുകൾ വഴിയാണ് നിലയത്തിന്‍റെ പ്രവർത്തനം തുടരുന്നതെന്നും 10 ദിവസം കൂടി മാത്രമേ ഇത്തരത്തിൽ തുടരാനാകൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 16നാണ് നേരത്തെ സമാനമായ മിസൈലാക്രമണം റഷ്യ നടത്തിയത്. തന്ത്രപ്രധാനമായ ബഖ്മുത് പിടിച്ചെടുക്കാനായിരുന്നു ഇത്. ബ​ഖ്മു​ത് പി​ടി​ച്ച​ട​ക്കു​ന്ന​ത് ഡോ​ൺ​ബാ​സ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് റ​ഷ്യ ക​രു​തു​ന്ന​ത്. റ​ഷ്യ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തിയ ഇ​വി​ടെ​നി​ന്ന് സി​വി​ലി​യ​ന്മാ​ർ ഭൂ​രി​ഭാ​ഗ​വും ഒ​ഴി​ഞ്ഞു​പോ​യി. 70,000 പേ​ർ താ​മ​സി​ച്ചി​രു​ന്നി​ട​ത്ത് 4500 പേ​ർ മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ളൂ.

ബഖ്മുതിലെ വാഗ്നർ സേനാംഗങ്ങൾ
റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പാണ് ബഖ്മുതിൽ യുദ്ധമുഖത്തുള്ളത്. ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍, ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ബഖ്മുത് റഷ്യ പിടിച്ചെടുത്താൽ അത് കിഴക്കൻ യുക്രെയ്നിലേക്ക് കടക്കാൻ അവർക്കുള്ള വഴിയായി മാറുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

Next Post

സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടും

സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വിവരങ്ങൾ ഇന്ന് വൈകിട്ട് പുറത്തുവിടും

വീഴ്‌ചയിലും തളർന്നില്ല; ആംബുലൻസിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതി ആൻ മേരി

വീഴ്‌ചയിലും തളർന്നില്ല; ആംബുലൻസിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതി ആൻ മേരി

ബ്രഹ്മപുരം തീപിടിത്തം; മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം: പ്രോഗ്രസീവ് ടെക്കീസ്

ബ്രഹ്മപുരം തീപിടിത്തം; മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം: പ്രോഗ്രസീവ് ടെക്കീസ്

തുടക്കം ഗംഭീരമാക്കി രണ്‍ബിര്‍ കപൂറിന്റെ ‘തൂ ഝൂടി മെയ്‍ൻ മക്കാര്‍’, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

തുടക്കം ഗംഭീരമാക്കി രണ്‍ബിര്‍ കപൂറിന്റെ 'തൂ ഝൂടി മെയ്‍ൻ മക്കാര്‍', കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

‘മേയറെ തേടി’; കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാ‍ർച്ച്

'മേയറെ തേടി'; കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാ‍ർച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In