• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റഷ്യൻ ​സേന തടങ്കൽ കേന്ദ്രം ആക്രമിച്ച് തടവുകാരെ വധിച്ചു

by Web Desk 04 - News Kerala 24
June 16, 2024 : 10:38 pm
0
A A
0
റഷ്യൻ ​സേന തടങ്കൽ കേന്ദ്രം ആക്രമിച്ച് തടവുകാരെ വധിച്ചു

മോ​സ്കോ: തെ​ക്ക​ൻ റ​ഷ്യ​യി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​ര​ച്ചു​ക​യ​റി​യ സു​ര​ക്ഷാ​സേ​ന ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റ് ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ട​വു​കാ​രെ വ​ധി​ച്ചു. ര​ണ്ട് ജീ​വ​ന​ക്കാ​രെ ഇ​വ​ർ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള വാ​ർ​ത്താ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ത്ര​പേ​ർ മ​രി​ച്ചു​വെ​ന്ന് വ്യ​ക്ത​മ​ല്ല.

സം​ഭ​വ​സ​മ​യ​ത്ത് നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ൾ ജ​യി​ലി​ൽ എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ജ​യി​ലി​ൽ​നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട​താ​യി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും റി​പ്പോ​ർ​ട്ട് ചെ​യ്തു.

റോ​സ്തോ​വ്-​ഓ​ൺ-​ഡോ​ണി​ലെ വി​ചാ​ര​ണ​ക്കു​മു​മ്പ് പാ​ർ​പ്പി​ക്കു​ന്ന ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. നേ​ര​ത്തെ, ആ​റ് ബ​ന്ദി​ക​ൾ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ന്നാ​ണ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ടാ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യക്കെതിരെ കേസെടുത്തില്ല; ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു

Next Post

മും​ബൈ നോ​ർ​ത്ത് വെ​സ്റ്റിൽ നിയമലംഘനം നടന്നുവെന്ന് കമീഷൻ; ഉദ്ധവ് വിഭാഗം കോടതിയിലേക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മും​ബൈ നോ​ർ​ത്ത് വെ​സ്റ്റിൽ നിയമലംഘനം നടന്നുവെന്ന് കമീഷൻ; ഉദ്ധവ് വിഭാഗം കോടതിയിലേക്ക്

മും​ബൈ നോ​ർ​ത്ത് വെ​സ്റ്റിൽ നിയമലംഘനം നടന്നുവെന്ന് കമീഷൻ; ഉദ്ധവ് വിഭാഗം കോടതിയിലേക്ക്

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

9 കടകളിലും ക്ഷേത്രത്തിലും ഒരേസമയം മോഷണം, സംഘത്തെ തേടി പൊലീസ്

തൃത്താലയില്‍ എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; മുഖ്യപ്രതിയുടെ സുഹൃത്തായ ഒറ്റപ്പാലം സ്വദേശി പിടിയിൽ

തൃത്താലയില്‍ എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; മുഖ്യപ്രതിയുടെ സുഹൃത്തായ ഒറ്റപ്പാലം സ്വദേശി പിടിയിൽ

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In