• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

by Web Desk 04 - News Kerala 24
March 2, 2024 : 10:31 pm
0
A A
0
സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ കുഴല്‍പ്പണം പിടിച്ചു. ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. 15,15,000 രൂപയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടിച്ചെടുത്തത്.സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ദേഹ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. 500 രൂപ നോട്ടുകളാണ് പിടികൂടിയവയെല്ലാം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്‍‍തോതില്‍ കുഴല്‍പ്പണ വിതരണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം 23 ന് കാസര്‍കോട് വച്ച് രേഖകളില്ലാത്ത ഏഴര ലക്ഷം രൂപയും ഏഴര ലക്ഷം മൂല്യ വരുന്ന അമേരിക്കന്‍ ഡോളര്‍, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

Next Post

പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്’; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്’; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്'; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

സംസ്ഥാനത്ത് 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ നാളെ

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, വട്ടവടയും കാന്തല്ലൂരും വേറെ ലെവലിലേക്ക്;’പ്രദേശങ്ങളെ ശീതകാല പച്ചക്കറി ഹബ്ബാക്കും’

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, വട്ടവടയും കാന്തല്ലൂരും വേറെ ലെവലിലേക്ക്;'പ്രദേശങ്ങളെ ശീതകാല പച്ചക്കറി ഹബ്ബാക്കും'

താന്‍ ചെന്നൈയില്‍ പഠിച്ച സ്‌കൂളിന്റെ പേര് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

സുന്ദര്‍ പിച്ചൈ ഗൂഗിളിൽ നിന്ന് പുറത്തേക്കോ? 'വമ്പന്‍ പണി'യായി ജെമിനിയും ബാര്‍ഡും

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപന സംവാദം ഇന്ന് എറണാകുളത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In