• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ…

by Web Desk 04 - News Kerala 24
February 7, 2024 : 8:23 pm
0
A A
0
തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലസ്ഥാനത്ത് ശനിയാഴ്ച്ച രാവിലെ 7മുതൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയും, ഉയർന്ന പ്രദേശങ്ങളിൽ 11ന് ഉച്ചയോട് കൂടിയും ജല വിതരണം പൂർവസ്ഥിതിയിലാകും. ജനങ്ങൾ വേണ്ട മുൻ കരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ- 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 9496434488 (24 മണിക്കൂറും), 0471 – 2377701.

വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ

പേരൂർക്കട, കവടിയാർ, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങൾ

മെന്റൽ ഹോസ്പിറ്റൽ, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിംഗ്സ് കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴംമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം എൻജിനിയറിങ് കോളേജ്, ആക്കുളം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്ക്നോപാർക്ക്, സിആർപിഎഫ് ക്യാംപ് പളളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര ക്വാർട്ടേഴ്സ്, പുലയനാർകോട്ട, കുമാരപുരം കണ്ണമൂല, കരിക്കകം, ഉളളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്.

കുര്യാത്തി വണ്ടിത്തടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, മുട്ടത്തറ, പുത്തൻപള്ളി, കുര്യാത്തി, മണക്കാട്, മാണിക്കവിളാകം, വള്ളക്കടവ്, കമലേശ്വരം, ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ പഞ്ചായത്ത്.
തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്. മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൻകടവ്, കുലശ്ശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, നെടുംകാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻനഗർ, പ്രേംനഗർ, മേലാറന്നൂർ, മേലാംകോട്, പൊന്നുമംഗലം, ശാന്തിവിള, കാരക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്റോഡ്, സ്റ്റുഡിയോറോഡ്, ആറന്നൂർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

Next Post

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇത് തന്നെ ബെസ്റ്റ് ടൈം; ആർബിഐ പറയുന്നത് ഇങ്ങനെ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്വർണത്തിൽ നിക്ഷേപിക്കണോ? ഇത് തന്നെ ബെസ്റ്റ് ടൈം; ആർബിഐ പറയുന്നത് ഇങ്ങനെ

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇത് തന്നെ ബെസ്റ്റ് ടൈം; ആർബിഐ പറയുന്നത് ഇങ്ങനെ

പ്രവാസികൾക്കും കുടുംബത്തിനും സുരക്ഷിതത്വം, നടപടി തുടങ്ങി, നോര്‍ക്ക നടപ്പാക്കുന്നത് സമഗ്ര ഇൻഷുറൻസ് പദ്ധതി

പ്രവാസികൾക്കും കുടുംബത്തിനും സുരക്ഷിതത്വം, നടപടി തുടങ്ങി, നോര്‍ക്ക നടപ്പാക്കുന്നത് സമഗ്ര ഇൻഷുറൻസ് പദ്ധതി

കിലോഗ്രാമിന് 29 രൂപ; സംസ്ഥാനത്ത്​ ​‘ഭാരത്​ അരി’ വിൽപന തുടങ്ങി

കിലോഗ്രാമിന് 29 രൂപ; സംസ്ഥാനത്ത്​ ​‘ഭാരത്​ അരി’ വിൽപന തുടങ്ങി

ഗോത്രമേഖലയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് വനിതാ കമീഷന്‍

ഗോത്രമേഖലയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമെന്ന് വനിതാ കമീഷന്‍

കലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ചു

കലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In