• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തർക്കം തീർക്കാൻ ജയശങ്കറുമായി കനേഡിയൻ വിദേശകാര്യ മന്ത്രി യുഎസിൽ രഹസ്യ കൂടിക്കാഴ്ച നടത്തി: റിപ്പോർട്ട്

by Web Desk 04 - News Kerala 24
October 11, 2023 : 10:14 am
in India, News
Reading Time: 1 min read
0
A A
0
തർക്കം തീർക്കാൻ ജയശങ്കറുമായി കനേഡിയൻ വിദേശകാര്യ മന്ത്രി യുഎസിൽ രഹസ്യ കൂടിക്കാഴ്ച നടത്തി: റിപ്പോർട്ട്

ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം രൂക്ഷമായതിനിടെ, തർക്കം പരിഹരിക്കാൻ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ദിവസങ്ങൾക്ക് മുൻപ് യുഎസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്.വാഷിങ്ടനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നിജ്ജാറുമായി അടുത്ത് പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്രിട്ടിഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല.

കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന്, ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ പരിഹരിക്കാൻ കനേഡിയൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നം സ്വകാര്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മെലാനി ജോളി ഈ മാസം ആദ്യം പറഞ്ഞിരുന്നു. അതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ഇന്ത്യയുമായുള്ള ‘ നിലവിലെ സാഹചര്യം രൂക്ഷമാക്കാൻ’ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക ബന്ധം തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കിയിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നാൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ ജില്ലയിലെ ഉളിക്കലിൽ ജനവാസ മേഖലയിൽ കാട്ടാന

Next Post

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ ; ഞായറാഴ്ച തുറമുഖത്തെത്തും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ ; ഞായറാഴ്ച തുറമുഖത്തെത്തും

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ ; ഞായറാഴ്ച തുറമുഖത്തെത്തും

ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കി വിടുന്നത് സിപിഐഎമ്മും കോൺഗ്രസും ലീഗുകാരും ; കെ സുരേന്ദ്രൻ

ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കി വിടുന്നത് സിപിഐഎമ്മും കോൺഗ്രസും ലീഗുകാരും ; കെ സുരേന്ദ്രൻ

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

അ​ഫ്​​ഗാ​ൻ ഭൂ​ക​മ്പം: ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സൗ​ദി ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മെ​ത്തി​ച്ചു

അ​ഫ്​​ഗാ​ൻ ഭൂ​ക​മ്പം: ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സൗ​ദി ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മെ​ത്തി​ച്ചു

ധനവകുപ്പിലെ പിൻവാതിൽ നിയമനം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം

ധനവകുപ്പിലെ പിൻവാതിൽ നിയമനം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021