• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസ്‌ സൈബർ ആക്രമണത്തിനെതിരെ ജെയ്‌കിന്റെ ഭാര്യ ഗീതു തോമസ്‌ പരാതി നൽകി

by Web Desk 04 - News Kerala 24
September 2, 2023 : 3:24 pm
0
A A
0
കോൺഗ്രസ്‌ സൈബർ ആക്രമണത്തിനെതിരെ ജെയ്‌കിന്റെ ഭാര്യ ഗീതു തോമസ്‌ പരാതി നൽകി

കോട്ടയം > സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ഗീതു പറഞ്ഞു.  കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്നാണ്‌ വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്നും ഗീതു പറഞ്ഞു.ആദ്യം ജെയ്‌കിനെതിരെയായിരുന്നു ആക്രമണം. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പോലും ജെയ്‌കിനെ ആക്ഷേപിച്ചു. രണ്ടാഴ്‌ച കഴിഞ്ഞാൽ ഡെലിവറി ഡേറ്റ്‌ ആണ്‌. ഒരു സ്‌ത്രീക്ക്‌ എതിരെയും വ്യക്തികൾക്കെതിരേയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത്‌ ശരിയല്ല – ഗീതു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോർജ്

Next Post

ഡൽഹിയിൽ 85കാരിയെ ബലാത്സംഗം ചെയ്തു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഡൽഹിയിൽ 85കാരിയെ ബലാത്സംഗം ചെയ്തു

ഡൽഹിയിൽ 85കാരിയെ ബലാത്സംഗം ചെയ്തു

ഓണാഘോഷം: പാലക്കാട് ജില്ലക്കാർ കുടിച്ചുതീർത്തത് 27.63 കോടിയുടെ മദ്യം

ഓണാഘോഷം: പാലക്കാട് ജില്ലക്കാർ കുടിച്ചുതീർത്തത് 27.63 കോടിയുടെ മദ്യം

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ്

ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ്

നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In