• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി

by Web Desk 04 - News Kerala 24
March 2, 2023 : 10:03 am
0
A A
0
ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി

കൊച്ചി: ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്‌മെന്റ്‌ ഉത്തരവ്‌ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം ഗുഡക്കളായി വിതരണം ചെയ്യുന്നതുസംബന്ധിച്ച്‌ സിഎംഡി ഇറക്കിയ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ സതീഷ്‌ നൈനാന്റെ പരിഗണനയിലുള്ളത്‌. ഈ ഉത്തരവിൽ ഹൈക്കോടതി കെഎസ്‌ആർടിസിയോട്‌ വിശദീകരണം തേടിയിരുന്നു. തുടർന്ന്‌ കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ പി എൻ ഹേന നൽകിയ എതിർസത്യവാങ്‌മൂലത്തിലാണ്‌ ഉത്തരവ്‌ തൊഴിലാളികളെ ബാധിക്കില്ലെന്ന്‌ അറിയിച്ചത്‌.

കെഎസ്‌ആർടിസിയുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി ചെയ്ത ക്രമീകരണമാണ്‌ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന്‌ പിന്നിലുള്ളത്‌. ജീവനക്കാരുടെ ശമ്പളം നിഷേധിച്ചിട്ടില്ലെന്നും ശമ്പളം വൈകി നൽകുന്നതിനുപകരം രണ്ട്‌ ഗഡുക്കളായി നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി. ശമ്പളം ഗഡുക്കളായി വേണ്ടവർക്ക്‌ മാസം ആദ്യംതന്നെ പകുതി ശമ്പളം നൽകും. ഒരുമിച്ച്‌ വേണ്ടവർക്ക്‌ ഓരോ മാസത്തെയും സർക്കാർ സഹായം നൽകുന്ന മുറയ്ക്ക്‌ 15നുമുമ്പ്‌ ശമ്പളം നൽകും. തൊഴിലാളി യൂണിയനുകൾ, സർക്കാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെടുത്തതെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്താമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. കെഎസ്‌ആർടിസി കടുത്ത സാമ്പത്തികപ്രായസത്തിലായതിനാലും എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്തുമാണ്‌ നടപടിയെന്നും അറിയിച്ചു. കേസ്‌ തിങ്കളാഴ്ചയിലേക്ക്‌ മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ത്രിപുരയിലും നാ​ഗാലാൻഡിലും ആദ്യ ലീഡ് ബിജെപിക്ക്; ത്രിപുരയിൽ 7 സീറ്റിൽ സിപിഐ എം

Next Post

മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം

മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ കാസർകോട് അറസ്റ്റിൽ

ഡോക്ടറായ യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയായ നഴ്സിനായി തിരച്ചില്‍

മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയായ നഴ്സ് കസ്റ്റഡിയിൽ

പാചകവാതക വിലവർധന സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു : കാനം രാജേന്ദ്രൻ

പാചകവാതക വിലവർധന സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു : കാനം രാജേന്ദ്രൻ

‘ഇത് നിയമസഭയാണ് , സിപിഎം സംസ്ഥാന കമ്മിറ്റിയല്ല ‘ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം

'ഇത് നിയമസഭയാണ് , സിപിഎം സംസ്ഥാന കമ്മിറ്റിയല്ല ' അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In