• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആയുധങ്ങൾ കൈവശം വെക്കുന്നതിന് വിലക്ക്

by Web Desk 04 - News Kerala 24
March 19, 2024 : 9:49 am
0
A A
0
ആയുധങ്ങൾ കൈവശം വെക്കുന്നതിന് വിലക്ക്

കോ​ട്ട​യം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​യു​ധം കൈ​വെ​ക്കു​ന്ന​ത്​ നി​രോ​ധി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തോ​ക്കു​ക​ൾ, വാ​ളു​ക​ൾ, ലാ​ത്തി​ക​ൾ തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യാ​ണ് ഉ​ത്ത​ര​വ്.
തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന ജൂ​ൺ നാ​ലു​വ​രെ വി​ല​ക്ക് തു​ട​രും. വി​ല​ക്കു ലം​ഘി​ക്കു​ന്ന​വ​ർ ഐ.​പി.​സി. 188 പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. ക്യാ​ഷ് ചെ​സ്റ്റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള ദേ​ശ​സാ​ൽ​കൃ​ത/​സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, തോ​ക്കു​പ​യോ​ഗി​ച്ച് കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന, ദേ​ശീ​യ റൈ​ഫി​ൾ​സ് അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല. നി​യ​മ​പ്ര​കാ​ര​വും ആ​ചാ​ര​പ്ര​കാ​ര​വും ആ​യു​ധ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള സ​മു​ദാ​യ​ങ്ങ​ൾ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി, നടപടി 2018 കർണാടക ഇലക്ഷന് മുന്നോടിയായി

Next Post

വിദേശജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിന്‍റെ തട്ടിപ്പ്​: അങ്കമാലി സ്വദേശി അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദേശജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിന്‍റെ തട്ടിപ്പ്​: അങ്കമാലി സ്വദേശി അറസ്റ്റിൽ

വിദേശജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിന്‍റെ തട്ടിപ്പ്​: അങ്കമാലി സ്വദേശി അറസ്റ്റിൽ

പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

28 കോടി രൂപയുടെ കുടിശ്ശിക; പണം കിട്ടാതെ പൊലീസ്​ വാഹനങ്ങൾക്ക്​ ഇന്ധനം നൽകില്ലെന്ന്​ പമ്പുടമകൾ

28 കോടി രൂപയുടെ കുടിശ്ശിക; പണം കിട്ടാതെ പൊലീസ്​ വാഹനങ്ങൾക്ക്​ ഇന്ധനം നൽകില്ലെന്ന്​ പമ്പുടമകൾ

പൗരത്വ കേസുകൾ പിൻവലിച്ചത് പ്രചാരണത്തിന്; കോടതിയിലെത്തിയ കേസുകൾ ഇനി എന്തു ചെയ്യാനാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

പൗരത്വ കേസുകൾ പിൻവലിച്ചത് പ്രചാരണത്തിന്; കോടതിയിലെത്തിയ കേസുകൾ ഇനി എന്തു ചെയ്യാനാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം രോഷാകുലരായി വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം രോഷാകുലരായി വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In