• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ന​രി​ക്കു​നി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച പരാക്ര​മം കാ​ട്ടി​യ നാ​യ്ക്കും പേ​വി​ഷ​ബാ​ധ

by Web Desk 04 - News Kerala 24
September 27, 2023 : 9:43 am
0
A A
0
ന​രി​ക്കു​നി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച പരാക്ര​മം കാ​ട്ടി​യ നാ​യ്ക്കും പേ​വി​ഷ​ബാ​ധ

ന​രി​ക്കു​നി: ന​രി​ക്കു​നി​യി​ൽ ഒ​രു യു​വാ​വി​നെ ക​ടി​ക്കു​ക​യും പി​ന്നീ​ട് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും​ചെ​യ്ത തെ​രു​വു​നാ​യ്ക്ക് ശ്ര​വ​പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഒ​രു യു​വാ​വി​ന് ക​ടി​യേ​റ്റി​രു​ന്നു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ക്ക് അ​യ​ച്ച സാ​മ്പി​ൾ ഫ​ലം പോ​സി​റ്റി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ആ​റു​ദി​വ​സം മു​മ്പാ​യി​രു​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട കാ​രു​കു​ള​ങ്ങ​ര, മൂ​ർ​ഖ​ൻ​കു​ണ്ട് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ഏ​ഴു വ​യ​സ്സു​കാ​രി ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ ക​ടി​ച്ച​ത്. പു​റ​മെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ​ക​ണ്ട നാ​യെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യും വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പ​രാ​ക്ര​മം ന​ട​ത്തി​യ നാ​യു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യും പോ​സി​റ്റി​വാ​യ​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ആ​ക്ര​മ​ണം ന​ട​ത്തി​യ നാ​യി​ൽ​നി​ന്ന് ഈ ​നാ​യി​ലേ​ക്ക് പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ച നാ​യ് പ​റ​മ്പി​ൽ കെ​ട്ടി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്ന​തോ​ടെ ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ന​രി​ക്കു​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് സ​മീ​പ​മു​ള്ള ചാ​ലി​യേ​ക്ക​ര കു​ന്നും​തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര രം​ഗ​മാ​ണ്. അ​താ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൃഷ്ണഭക്ത സംഘടനയായ ‘ഇസ്‌കോൺ’ കൊടുംചതിയന്മാർ, ഗോശാലകളിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു -മനേക ഗാന്ധി

Next Post

വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

നിപ: കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ: കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

വടകരയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

വടകരയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

ലോ​ൺ ആ​പ്: കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

ലോ​ൺ ആ​പ്: കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളുടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടത്തി

എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളുടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In