• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചത് ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വച്ച്; ‘ഒഴിവായത് വന്‍ അപകടം’

by Web Desk 04 - News Kerala 24
June 3, 2024 : 8:24 pm
0
A A
0
ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചത് ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വച്ച്; ‘ഒഴിവായത് വന്‍ അപകടം’

ചാരുംമൂട്: ഓടി കൊണ്ടിരുന്ന ടാറ്റ ഏസ് വാഹനത്തിന് ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വച്ച് തീപിടിച്ചു. താമരക്കുളം നാലുമുക്കില്‍ വച്ച് ഇന്ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയതോടെ രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ ക്യാബിന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.താമരക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിന്റെ ഹബ്ബില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. കൊല്ലം ശൂരനാട്ടുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നും റിപ്പയര്‍ കഴിഞ്ഞ് വാഹനം താമരക്കുളത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്‍ജിനില്‍ നിന്നും പുക കണ്ടതോടെ ഡ്രൈവര്‍ വിജിത്ത് വാഹനം നിര്‍ത്തി ചാടിയിറങ്ങി. ഈ സമയം കാബിനില്‍ നിന്നും തീ ആളിക്കത്തി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരായ അബ്ബാസ്, റഷീദ്, ഷാജി, സുനില്‍ എന്നിവര്‍ ഓടിയെത്തി സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും വെള്ളം കൊണ്ടുവന്ന് തീയണക്കുകയും ട്രാന്‍സ്‌ഫോര്‍മറിന്റെ അടുത്ത് നിന്ന് വാഹനം മാറ്റിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഒഴിവായത് വന്‍ അപകടമാണെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഫയിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യവുമായി സ്‌കൂൾ മുറ്റത്ത് കൂടാരങ്ങൾ തീർത്തു

Next Post

2024ല്‍ പടുകുഴിയില്‍ നിന്നും തമിഴ് സിനിമയെ രക്ഷപ്പെടുത്തിയ ചിത്രം; ഒടുവില്‍ ഒടിടിയിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
2024ല്‍ പടുകുഴിയില്‍ നിന്നും തമിഴ് സിനിമയെ രക്ഷപ്പെടുത്തിയ ചിത്രം; ഒടുവില്‍ ഒടിടിയിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ

2024ല്‍ പടുകുഴിയില്‍ നിന്നും തമിഴ് സിനിമയെ രക്ഷപ്പെടുത്തിയ ചിത്രം; ഒടുവില്‍ ഒടിടിയിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ

ഊര്‍ക്കടവ് പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

ഊര്‍ക്കടവ് പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത് അഞ്ച് ബൈക്കുകളില്‍; മൂന്ന് മരണം

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത് അഞ്ച് ബൈക്കുകളില്‍; മൂന്ന് മരണം

പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സത്യവാങ്മൂലം

പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സത്യവാങ്മൂലം

ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ നടപടിയില്ലെന്ന് അതിജീവിത

ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ നടപടിയില്ലെന്ന് അതിജീവിത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In