• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആശുപത്രിക്കുളളിൽ കയറി ആക്രമി, ചികിത്സയിലുളള യുവാവിന് നേരെ വെടിയുതിർത്തു, തൽക്ഷണം മരണം

by Web Desk 04 - News Kerala 24
July 14, 2024 : 9:51 pm
0
A A
0
ആശുപത്രിക്കുളളിൽ കയറി ആക്രമി, ചികിത്സയിലുളള യുവാവിന് നേരെ വെടിയുതിർത്തു, തൽക്ഷണം മരണം

ദില്ലി : ജിടിബി ആശുപത്രിക്കുള്ളിൽ ചികിത്സയിലുളള ആളെ തോക്കുമായെത്തിയ ആൾ വെടിവെച്ചുകൊലപ്പെടുത്തി. വയറുവേദനയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്നു ഖജൂരിഖാസ് സ്വദേശി റിയാസുദ്ദീനാണ് (32) വെടിയേറ്റ് മരിച്ചത്. ആശുപത്രിയിലെ മൂന്നാം നിലയിലെ 24ാമത്തെ മുറിയിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മാസം 23 നാണ് റിയാസുദ്ദീൻ ചികിത്സക്കായി അഡ്മിറ്റായത്. തോക്കുമായി കടന്ന് വന്ന വ്യക്തി മൂന്ന് റൌണ്ട് വെടിവെച്ചെന്നാണ് ദൃക്ഷസാക്ഷികൾ പറയുന്നത്. റിയാസുദ്ദീനെ ഡോക്ടർ പരിശോധിച്ചിരുന്ന സമയത്തായിരുന്നു വെടിവെപ്പ് നടന്നത്. ഡോക്ടർ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ വെടിയേറ്റില്ല. ആക്രമണം നടത്തിയ പ്രതി ഇവിടെ നിന്ന് കടന്നു കളഞ്ഞു.

ആളെ തിരിച്ചറിഞ്ഞുവെന്നും ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആശുപത്രികളുടെ സുരക്ഷ കൂട്ടാൻ നിർദ്ദേശം നൽകിയെന്നും ദില്ലി സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത് എത്തി. കർശന നടപടി വേണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

Next Post

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

പയ്യോളിയിൽ നിർത്താതെ ട്രെയിൻ: ജീവനക്കാർക്കെതിരെ നടപടിയെന്ന് റെയിൽവേ

പയ്യോളിയിൽ നിർത്താതെ ട്രെയിൻ: ജീവനക്കാർക്കെതിരെ നടപടിയെന്ന് റെയിൽവേ

മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്, 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചരക്കിറക്കാൻ സമയമെടുക്കുന്നു; സാൻ ഫർണാണ്ടോയുടെ മടക്ക യാത്ര വൈകിയേക്കും

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ 'മറീൻ അസർ' എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In